കിളിമാനൂർ വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്‌നിക്കൽ ക്യാമ്പസ് ബിരുദദാനം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് കോളേജിൽ വച്ച് നടത്തും.
കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സർവീസ്
അടുത്ത ഐപിഎല്ലിലും ചെന്നൈയെ നയിക്കാന്‍ ധോണിയെത്തും; 'തല'യൊരു വലിയ സിഗ്നല്‍ തന്നിട്ടുണ്ട്
നവകേരള സദസ്സ്: ആറ്റിങ്ങൽ മണ്ഡലത്തിൽ സംഘാടക സമിതിയായിഡിസംബർ 21ന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, 75 മില്ലിമീറ്റർ വരെ മഴക്ക് സാധ്യത
അടുത്ത മാസം മുതൽ എയർ ഇന്ത്യ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു.
ട്രെയിന്‍ വൈകിയത് മൂലം യാത്ര മുടങ്ങി, റെയില്‍വേ അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം
കല്ലറയിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; നഷ്ടമായത് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും
കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു; രാജാവിന്റെ മകൻ അടക്കം നിരവധി സിനിമകളുടെ ആര്‍ട് ഡയറക്ടർ
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ്സ് അഞ്ചാമത് എഡിഷൻ മത്സര വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററി സംവിധായകനായി എ. കെ. നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു..
സോളാർ കേസിൽ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി; നേരിട്ട് വിചാരണക്കോടതിയിൽ ഹാജരാകണമെന്ന് നിർദേശം
വഴിപാടായി പൊന്നിൻ കിരിടങ്ങൾ...
മഞ്ഞപ്പടയുടെ 'ആശാന്‍' തിരിച്ചെത്തുന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും
*പ്രഭാത വാർത്തകൾ*2023 | ഒക്ടോബർ 27 | വെള്ളി |
അമർ ഹോസ്പിറ്റൽ എം ഡി ഡോ. പി.രാധാകൃഷ്ണൻ നായരുടെ ഭാര്യ മാതാവ് കെ. സുമതി അമ്മ (88) അന്തരിച്ചു
പാകിസ്താന് ഇന്ന് നിർണയാക മത്സരം; എതിരാളി ദക്ഷിണാഫ്രിക്ക
കല്ലമ്പലം ലയൺസ് ക്ലമ്പും വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹകരിച്ചു നടത്തുന്ന സൗജന്യ നേത്ര പരിശോധന
ക്ഷേത്രത്തിലെ കവര്‍ച്ച: ചാക്കുമായി പ്രതിയുടെ ഓട്ടോ സഞ്ചാരം, സുഗതനെ പിടികൂടിയത് ഇങ്ങനെ
ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതി;ലെ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ
സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം, വൻ അപ്‌ഡേറ്റ് പുറത്തുവിട്ട് ജോണി ആന്റണി: ആകാംക്ഷയിൽ ആരാധകർ