ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ
വെട്ടുകാട് പള്ളി ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും', 3 കോടി ചെലവിട്ട അമിനിറ്റി സെന്റർ തുറന്നു
45,000 കടന്ന് സ്വർണവില; റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണം
കിളിമാനൂർ അയ്യപ്പൻകാവ് സൗപർണികയിൽ വിജയകുമാറിന്റെ സഹധർമ്മിണി എസ്.രാജലക്ഷ്മി (59) നിര്യാതയായി.
വൈഡ് വിളിച്ചില്ല; കോലിയെ സെഞ്ചുറി അടിപ്പിക്കാന്‍ അമ്പയറിന്റെ ‘കളി’യെന്ന് വിമര്‍ശനം
പ്രഭാത വാർത്തകൾ  2023 | ഒക്ടോബർ 20 | വെള്ളി
ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം എൻ.വി നിവാസിൽ (എം.ആർ.എ 81) പരേതനായ എൻ വാസുദേവന്റെ മകൻ വി സുഗതൻ(73) (ന്യൂസ് പേപ്പർ ഏജന്റ്) അന്തരിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; പ്രത്യേക മുന്നറിയിപ്പില്ല
വാഹനങ്ങളുടെ പിഴയടയ്ക്കാതെ കേസ് കോടതിയിലായി കുടങ്ങിയവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം
നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം
കനകക്കുന്നില്‍ കലയുടെ ആഗോളവിരുന്ന്; കേരളീയം കളറാക്കി വിദേശ വിദ്യാര്‍ഥികള്‍*
കോലിക്ക് സെഞ്ചുറി! ബംഗ്ലാ കടുവകളേയും വെട്ടിനുറുക്കി ടീം ഇന്ത്യ; ഏകദിന ലോകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം
*ടൗൺ സഹകരണ ബാങ്ക് ആലംകോട് ബ്രാഞ്ചിന്റെ പുതിയ മന്ദിര പ്രവർത്തനം ഉദ്ഘാടനം ചെയ്തു.*
കല്ലമ്പലം ഡീസന്റ്മുക്ക് ചരുവിള പുത്തൻവീട്ടിൽമൈതീൻകുഞ്ഞ് അവർകളുടെ ഭാര്യലൈലബീവി(70) മരണപ്പെട്ടു .
ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മാണ കമ്പനി
ശബരിമലയിൽ ഡിജിറ്റലായി പണം സ്വീകരിക്കാൻ സംവിധാനം; പാർക്കിംഗ് പ്രതിസന്ധി ഒഴിവാക്കും; ദേവസ്വം ബോർഡ് പ്രസിഡൻ്റ്
ബംഗ്ലാദേശിനെ പിടിച്ചുനിർത്തി ബൗളർമാർ; ഇന്ത്യക്ക് 257 റൺസ് വിജയലക്ഷ്യം
ചൈനീസ് ജീവനക്കാര്‍ക്ക് വിഴിഞ്ഞത്തിറങ്ങാം; കടൽ ശാന്തമെങ്കിൽ ഉടൻ ക്രയ്നുകൾ ഇറക്കും
ഇന്‍ഷുറന്‍സ് തുക കിട്ടാൻ 24 മണിക്കൂര്‍ ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ല: ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍
കാലവർഷം കഴിഞ്ഞു ; അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ്