കനത്തമഴ: ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു
തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് ജാഗ്രത.
വീട്ടമ്മ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
കല്ലമ്പലം ഷാജി സ്റ്റോർ ഉടമ ഷാജി (80) മരണപ്പെട്ടു.
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം
മഴ.മരക്കൊമ്പ് വീണുംമറ്റും വൈദ്യുതി കമ്പികൾ പൊട്ടി കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്  ജാഗ്രത!
കാര്യവട്ടത്ത് ഇന്ത്യ-നെതര്‍ലന്ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു
ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ഇലക്ട്രോണ്‍ ഡൈനാമിക്‌സില്‍
കേരളീയം : ലോക മലയാളികൾക്കായി എന്റെ കേരളം എന്റെ അഭിമാനം ഫോട്ടോ ചലഞ്ച്
കാര്യവട്ടത്ത് കളിക്കുന്നത് മഴ തന്നെ, ടോസ് പോലും സാധ്യമായില്ല, മത്സരം നടക്കാനുള്ള സാധ്യത മങ്ങി
കനത്ത മഴ, ഓറഞ്ച് അലർട്ട് തിരുവനന്തപുരത്ത് ! ഡാമുകൾ നിറയുന്നു, മുന്നറിയിപ്പ് പ്രഖ്യാപിച്ചു
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തിരുവനന്തപുരത്ത് എത്തി : 'തലൈവര്‍ 170' ആരംഭിക്കുന്നു
സംസ്ഥാനത്ത് വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും
മണമ്പൂർ പന്തടി വിള തൊടിയിൽ വീട്ടിൽ ബി.സുധാകരൻ അന്തരിച്ചു
'ഇടിക്കൂട്ടിൽ വെങ്കലം'; വനിതകളുടെ ബോക്‌സിങ്ങില്‍ ഇന്ത്യക്ക് മെഡൽനേട്ടം
മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം: 7 പേർ കൂടി മരിച്ചു, 48 മണിക്കൂറിനുള്ളിൽ മരണം 31 ആയി
*ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടു, പരീക്ഷണ സ്ഫോടനങ്ങൾ നടത്തി*
ഡോക്ടറുടെ മുറിയിലെത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, കവർച്ച; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
സ്വർണവിലയിൽ ഇടിവ് തുടരുന്നു; രണ്ടാഴ്ചക്കിടെ കുറഞ്ഞത് രണ്ടായിരത്തോളം രൂപ