*_പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 16 | ശനി |
ആറ്റിങ്ങൽ:റബ്ബർ തോട്ടത്തിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ  സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടി
റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി; മരണം
കല്ലമ്പലം ജംഗ്ഷനിലെ ചുമട്ടുതൊഴിലാളിയായിരുന്നതുളസീധര കുറുപ്പ് മരണപ്പെട്ടു
ഗില്ലിന്റെ സെഞ്ച്വറി പാഴായി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോല്‍വി
ആറ്റിങ്ങൽ വീരളം ലക്ഷ്മി വിലാസിൽ റിട്ടയേർഡ് അധ്യാപിക ഗോമതി അമ്മ (94)അന്തരിച്ചു.
നിപയിൽ അതീവ ജാഗ്രത; ആദ്യം മരിച്ചയാള്‍ക്കും രോഗം സ്ഥിരീകരിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി തുടരും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി
കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആറ്റിങ്ങൽ  വാമനാപുരം  നദിക്കരയുടെ തീരത്തെ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു.
അഴിമതി: ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് വേണമെന്ന് നിര്‍ദേശം
ആറ്റിങ്ങലിൽ വൈദ്യുത അലങ്കാരം അഴിച്ചുമാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു .
ക്ഷേത്ര ചരിത്രത്തിൽ ആദ്യം; ആറ്റുകാൽ ക്ഷേത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു
കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചു, യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ
പിണറായി വിജയന് അച്ഛന്റെ സ്ഥാനം; പ്രസംഗിക്കുമ്പോള്‍ എഴുന്നേറ്റത് ആദരം കൊണ്ട്': ഭീമന്‍ രഘു
*അയ്യങ്കാളി നഗരതൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ടും ഗ്ലൗസും വിതരണം ചെയ്ത് ആറ്റിങ്ങൽ നഗരസഭ*
ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി വിവിധ സേവനങ്ങൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് മതി; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ: ATM കാര്‍ഡുകള്‍ വിതരണംചെയ്ത് സ്റ്റാലിന്‍
പാട്ടു പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചു; ആറുവയസുകാരിക്ക് പരിക്ക്
ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി