ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടും; അധിക നികുതി ചുമത്തും; നിതിൻ ഗഡ്കരി
കോഴിക്കോട് നിപ സംശയം; ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
കിളിമാനൂർ, കുറവൻകുഴിയിൽ പ്രവർത്തിച്ചുവരുന്ന ആര്യ ടയർ വർക്സ് കടയുടമ ആലങ്കോട് വഞ്ചിയൂർ പുതിയ തടം സ്വദേശി രാജേന്ദ്രൻ.കെ (56) മരണപ്പെട്ടു.
കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി നെയ്യാറിൽ മുങ്ങിമരിച്ചു.
മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്
ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പരിക്ക്
പ്ളസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി.
തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി
ഫിഷറീസ് ഇ-ഗ്രാൻറുമായി ബന്ധപ്പെട്ട അദാലത്ത് സെപ്റ്റംബർ 16 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കും.
പിടിഐ റീജിയണൽ എൻജിനിയർ, സുധീർ വി. ഇ (56) നിര്യാതനായി...
കോഴിക്കോട് നിപ ജാഗ്രത; സമ്പർക്കം പുലർത്തിയവരുടെ ഫലം ഇന്ന് ലഭിക്കും, ജാഗ്രത
ഭീഷണിയായി ഒന്നല്ല, രണ്ട് ചക്രവാതച്ചുഴികള്‍, അതിനിര്‍ണായക മണിക്കൂറുകൾ; 5 ദിനം മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
ആറ് വർഷം, നാല് ബെഞ്ചുകള്‍; വീണ്ടും ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലേക്ക്, ഇത്തവണ എന്ത് സംഭവിക്കും?
പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം: കോഴിക്കോട് നിപ സംശയം; ജില്ലയില്‍ ആരോഗ്യ ജാഗ്രത
കുല്‍ദീപിന് മുന്നില്‍ കറങ്ങിവീണ് പാക്കിസ്ഥാന്‍,ഏഷ്യാ കപ്പില്‍ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ
മമ്മൂട്ടിയുടെ സഹോദരി കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയുമായ ആമിന അന്തരിച്ചു.
ഓപ്പറേഷൻ ഡെസിബൽ’; ശബ്ദമലിനീകരണം തടയാൻ മോട്ടോർ വകുപ്പിന്റെ പ്രത്യേക പരിശോധന
ആറ്റിങ്ങൽ അവനവഞ്ചേരി എകെജി നഗർ കരുണയിൽ അംബികഅമ്മ (അമ്പിളി ) (73)അന്തരിച്ചു
വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി