*വീണ്ടും ചക്രവാതച്ചുഴി; മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്*
ഇനി കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; യുപിഐ എടിഎം വരുന്നു
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അപൂര്‍വനേട്ടം: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു
കണ്ണീർക്കടലായി മൊറോക്കോ; മരണസംഖ്യ 800 കടന്നു, 51 പേർ ​ഗുരുതരാവസ്ഥയിൽ
കുപ്പി മാറി, മദ്യത്തില്‍ മിക്സ് ചെയ്തത് ബാറ്ററി വെള്ളം, ഇടുക്കിയില്‍ 62 കാരന് ദാരുണാന്ത്യം
സ്കൂള്‍ വിദ്യാര്‍ത്ഥിയെ ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതി.
കണിയാപുരം വലിയ കടയിൽ ഇ. അലി കുഞ്ഞ് ലബ്ബയുടെ മകളും കാര്യവട്ടം കുരിശടിയിൽ ഷംസുദ്ദീന്റെ ഭാര്യയുമായ ഫസീല ഷംസ് ( 60 ) മരണപ്പെട്ടു.
ചാഞ്ചാട്ടം തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം
തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച: 3 കിലോ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു
ലോകത്തിന് ഇന്ത്യയിലേക്ക് സ്വാ​ഗതം'; ജി20 ഉച്ചകോടിക്ക് തുടക്കം
*ഇടുക്കി ഡാമിൽ സുരക്ഷാ വീഴ്ച, പൊലീസ് അന്വേഷണം തുടങ്ങി*
മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ ആനകള്‍ക്ക് നേരേ ഉപദ്രവം
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ; പ്രഖ്യാപനം അടുത്ത ആഴ്ച
ചാണ്ടി ഉമ്മൻ നേടിയ വിജയത്തിൽ  ആറ്റിങ്ങൽ  കോൺഗ്രസ് കമ്മിറ്റി  വിജയാഹ്ലാദ പ്രകടനം നടത്തി.
*_പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 9 | ശനി |
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍
നെയ്യാറ്റിൻകര പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം
വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
*ആധാർ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത; സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി*