പ്രഭാതവാർത്തകൾ ``2023 | സെപ്റ്റംബർ 8 | വെള്ളി
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്‍ 5092 വോട്ടുകളുടെ വ്യക്തമായ ലീഡിലേക്ക്
ആദ്യ ഫല സൂചന പുറത്ത്; തപാൽ വോട്ട് എണ്ണുമ്പോൾ ചാണ്ടി ഉമ്മൻ 332 വോട്ടിനു മുന്നിൽ
ചപ്പാത്തുമുക്ക് ലക്ഷംവീട് കോളനിയിൽ കോൺഗ്രസ്‌ കരവാരം മണ്ഡലം സെക്രട്ടറി മുരളിയുടെ (ടൈൽസ് വർക്ക്‌ INTUC)ഭാര്യ സുഗന്തി (49) മരണപ്പെട്ടു....
പുതുപ്പള്ളി ഫലം ഇന്ന്
സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരാൻ സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
മടവൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു
എയ്ഡ്‌സ് ബോധവത്കരണ ക്വിസ്സ് മത്സരം
മുറ്റത്ത് കിടന്ന പിക്കപ്പ് വാഹനത്തിൽ കാറിടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ചെറുമകളേയും ദേഹോപദ്രവമേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
നഗരൂർ ജംഗ്ഷനിൽ ഫ്യൂചർ സ്റ്റോർ നടത്തിയിരുന്ന ഷാജഹാൻ മരണപ്പെട്ടു.
പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ അതിവേഗത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്
*ജി 20 ഉച്ചകോടി, ഒരുക്കങ്ങൾ പൂർണ്ണം*
കിക്മ എം.ബി.എ സീറ്റ് ഒഴിവ്
സംസ്ഥാനത്ത് ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന സെപ്റ്റംബർ 18 മുതൽ
ആക്കുളത്തും ചില്ലുപാലമേറാം " ചിൽ " ആകാം
ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം
ആലുവ പീഡനക്കേസ്; പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം
സൗജന്യമായി മീൻ നൽകിയില്ല, കൊല്ലത്ത് ഭിന്ന ശേഷിക്കാരന് ക്രൂര മർദ്ദനം, മത്സ്യം നശിപ്പിച്ചു, പ്രതി പിടിയിൽ
ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ചത് പാറശ്ശാല ചെങ്കല്‍ സ്വദേശി സതീശ്