തിരുവനന്തപുരത്തെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ EYE DROME ന്റെ ഉടമ കെ എസ് ബൈജു (ബൈജു പണിക്കർ) നിര്യാതനായി.
ഇത് റെക്കോർഡ് നേട്ടം; ഓഗസ്റ്റിൽ 1000 കോടിയിലധികം പണമിടപാടുകളുമായി യുപിഐ
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം,ക്ഷേമനിധികളിൽ നിന്ന് 2000 കോടി ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍
സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലമുടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം, ദുരൂഹത
വീട്ടുകാര്‍ക്കൊപ്പം പോകണമെന്ന് യുവതി; ഹൈക്കോടതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്
തിരുവനന്തപുരത്ത് നാലുവയസുകാരൻ മരിച്ചു; ഷവർമ കഴിച്ചതിനെ തുടർന്നെന്ന് ആരോപണം
അതിശക്തമായ മഴ വരുന്നു! 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറും
വീണ്ടും പറന്നു പൊങ്ങി, ഒരിക്കല്‍ കൂടി വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്; പരീക്ഷണം വിജയം
മലയാളി മങ്കയായി സണ്ണി ലിയോൺ കേരളത്തിൽ; മലയാളത്തിൽ ഓണാശംസ; അണപൊട്ടിയ ആരാധക ആവേശം
പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കുഴഞ്ഞുവീണു; ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്
ഐഎസ്ആർഒ വിക്ഷേപണ കൗണ്ട്ഡൗണിന് പിന്നിലെ ശബ്ദ സാന്നിധ്യം എൻ വളർമതി അന്തരിച്ചു
കൂട്ട അവധിയെടുത്ത് കെഎസ്ഇബി ജീവനക്കാരുടെ ടൂര്‍; പീരുമേട് ഇരുട്ടിലായത് 16 മണിക്കൂര്‍, അന്വേഷണം
സ്വര്‍ണവില വീണ്ടും കൂടി; രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് ആയിരം രൂപ
ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ്
പ്രൊഫ: ഭാസ്ക്കര പ്രസാദ്അന്തരിച്ചു.
സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി; ലാൻഡിങ് സുരക്ഷിതം
*_പ്രഭാത വാർത്തകൾ_*```2023 | സെപ്റ്റംബർ 4 | തിങ്കൾ |
ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ് അപകടം; മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി; സംഭവം പാലാ രാമപുരത്ത്
സംസ്ഥാനത്ത് പെരുമഴക്കാലം; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്