എസ് പി സി യുടെ ആഭിമുഖ്യത്തിൽ 'Challenge the challenges'എന്ന പേരിൽ ഓണം ക്യാമ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു.
വെള്ളച്ചാട്ടം കാണാനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു
മമ്മൂട്ടിയുടെ ജന്മദിനം; രക്തദാനം ചെയ്ത് ആരാധകർ; ലക്ഷ്യം 25,000 രക്തദാനങ്ങൾ
‘നഗരവീഥിയിൽ വൻ ജനാവലി’; ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനം; ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു
ആറന്മുള ഉതൃട്ടാതി വള്ളം കളി; മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു
തലസ്ഥാനത്ത് ഓണാഘോഷത്തിന് വില്ലനാകുമോ മഴ? കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനം, 8 ജില്ലകളിൽ മഴ സാധ്യത
തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു
രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: ആരോഗ്യമന്ത്രി
പെൻഷൻ വേണ്ടേ? സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂന്നര ലക്ഷം പേർ
ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 104 ദിവസത്തിന് പിന്നാലെ സമരം അവസാനിപ്പിച്ച് ഹർഷിന
ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ബഹ്‌റൈനിൽ മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു
പോത്തൻകോട് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
ആദിത്യ എൽ1 വിക്ഷേപിച്ചു; സൂര്യനെ പഠിക്കാൻ ഇന്ത്യയുടെ ആദ്യ ദൗത്യം
*ഭാര്യയും മകളും നോക്കിനില്‍ക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണയാള്‍ മരിച്ചു*
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; ഇന്നത്തെ വിലവിവരങ്ങള്‍ അറിയാം
*ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു, നടപടി 538 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ*
കടുത്ത പ്രതിസന്ധിയാണ്, സഹകരിക്കണം'; വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി
 *പ്രഭാത വാർത്തകൾ**2023 സെപ്റ്റംബർ 02 ശനി*
പുതിയ ചക്രവാതച്ചുഴി, ന്യൂന മർദ്ദം, കടലാക്രമണ സാധ്യത; സംസ്ഥാനത്ത് ഇന്നും മഴ, ഇടുക്കിയിൽ യെല്ലോ അലർട്ട്