ഇനി ഒരുമണിക്കൂറിൽ താഴെ ;എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐ എസ് ആർ ഒ
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ് ഇ ബി
പറ്റിക്കാൻ നോക്കേണ്ട, ആകാശത്ത് പാറിപ്പറന്നും ഇനി എഐ ക്യാമറ പണി തരുമെന്ന് എംവിഡി!
വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ, പ്ലസ് വണ്‍ മുതൽ രണ്ട് ഭാഷകൾ പഠിക്കണം: കേന്ദ്രം
പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചു: വടകരയില്‍ അമ്മയ്ക്ക് പിഴയും തടവും ശിക്ഷ
പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
*ആറ്റിങ്ങലിൽ കൊതിയൂറും പായസ രുചികളുടെ മാമാങ്കം*
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂതല വാണുപൊയ്കയിൽ സുലേഖ ബീവിയുടെ മകൻ അജാസ് ഖാൻ (21)മരണപ്പെട്ടു.
നടിയെ ആക്രമിച്ച കേസ്; അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കും
ചന്ദ്രയാൻ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയർത്തും’; വിജയക്കുതിപ്പിനായി അഭിമാനത്തോടെ കാത്തിരിക്കുന്നു; മോഹൻലാൽ
സ്കൂൾ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
‘ജീവിച്ചിരിക്കുന്നുണ്ട്’; ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; വാട്‌സപ്പ് ചാറ്റ് പങ്കുവച്ച് ഹെന്റി ഒലോങ്ക
വീണ്ടും ഉയർന്ന് സ്വർണവില; ഒപ്പം കൂടാതെ വെള്ളിയുടെ വില
സമനിലയായാൽ ടൈ ബ്രേക്കര്‍’ ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം
സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം; തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും
കല്ലട ബസ് പാലക്കാട് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്, രണ്ട് പേർ മരിച്ചു
സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു.
യുവ വോട്ടർമാർക്കായി മെഗാ തിരുവാതിര
ചരിത്ര മുഹൂർത്തം കാത്ത് രാജ്യം; ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്