*പ്രഭാത വാർത്തകൾ*2023 | ഓഗസ്റ്റ് 23 | ബുധൻ |
ആലംകോട്,കൊച്ചുവിളയിൽ മദീന മൻസിൽ ഹക്കിം(വക്കീൽ) ഭാര്യ സുഹർബാൻ മരണപ്പെട്ടു
പള്ളിക്കൽ കെ കെ കോണം സ്വദേശി യു.എ.ഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ഓണം വാരാഘോഷം: കനകക്കുന്നില്‍ പായസമത്സരം
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
ശിവഗിരി മഠം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?
കൈമുഴം കൊണ്ടളന്ന് മുല്ലപ്പൂ വിൽപ്പന; കച്ചവടക്കാരെ പിടികൂടി 2000 രൂപ വീതം പിഴയീടാക്കി
യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദൃശ്യം മോഡൽ കൊലപാതകമെന്ന് മലപ്പുറം എസ്.പി സുജിത്ദാസ്.
ഓണം വാരാഘോഷം: വൊളണ്ടിയർമാർക്ക് പരിശീലനം നൽകി
യാത്രകൾക്ക് കൂട്ടായി നഞ്ചിയമ്മ പുതിയ കാർ സ്വന്തമാക്കി
കിളിമാനൂർ കുന്നുമ്മൽ തളിലാലയത്തിൽ റിട്ട. എസ്.ഐ.ശശിധരൻ (80) അന്തരിച്ചു
കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്
വായ്പാ കുടിശിക: കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്
ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവം; 50 പേർ കസ്റ്റഡിയിൽ
തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കവെ യുവാവ് വീണുമരിച്ചു
*യുവതിയെ കൊന്ന് കുഴിച്ചിട്ടു, 5 പേർ അറസ്റ്റിൽ*
ഹോം അല്ല, അതുക്കും മേലെ'; ഗണേഷ് കുമാർ നൽകിയ വീട്ടിൽ വൻ സർപ്രൈസുകളുമായി പാലുകാച്ച്, അർജുനെ ഞെട്ടിച്ച സമ്മാനവും
വടം വലിക്കും , മുളയിൽ കയറ്റത്തിനും  വിജയികൾക്ക് മദ്യം സമ്മാനമായി നൽകിയാൽ കൊടുക്കുന്നവരും കുടുങ്ങും, കുടിക്കുന്നവരും കുടുങ്ങും.മുന്നറിയിപ്പുമായി എക്‌‌സൈസ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ്