കാനഡയിലേക്കു വിസ തരപ്പെടുത്തി നല്‍കാം എന്നു പറഞ്ഞ് കഴക്കൂട്ടം സ്വദേശിയെ കബളിപ്പിച്ച്‌ 1.5 ലക്ഷം രൂപ തട്ടിയ കേസില്‍ കല്ലമ്പലം സ്വദേശി ഉൾപ്പടെ രണ്ടു പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
വീണ്ടും തലപൊക്കി സ്വർണവില; നാല് ദിവസത്തെ ഇടിവിന് ശേഷമുള്ള ഉയർച്ച
സാഹിത്യോത്സവ് നഗരിയിൽ പുസ്തകലോകം മന്ത്രി ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
തിരുപ്പതിയില്‍ തീർത്ഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു
ആവേശം വാനോളം; നെഹ്റു ട്രോഫി വള്ളംകളി മത്സരം രാവിലെ 11 മുതൽ: ഫൈനൽ വൈകിട്ട് നാലിന്
മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു
തോട്ടവാരം വാഴവിള വീട്ടിൽ   ലളിതമ്മ അന്തരിച്ചു
ഭേദങ്ങളില്ലാത്ത ലോകം തേടി ദക്ഷിണ കൊറിയയില്‍ നിന്നും സിന്‍ഫിവാന്‍ ശിവഗിരിയിലെത്തി.
കല്ലമ്പലത്തിനടുത്ത് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കല്ലറ യു.ഐ.ടിയിൽ സീറ്റൊഴിവ്
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയുടെ പുതിയ വർക്ക്‌ഷോപ്പ് മന്ദിരം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ ഹോമിയോ ആശുപത്രി പ്രവർത്തനം തുടങ്ങി
നെടുമങ്ങാട് ഗവൺമെന്റ് എൽ.പി.എസിന് പുതിയ ക്ലാസ് മുറിയും കായികോപരണങ്ങളുടെയും ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു
പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കാൻ കൈനിറയെ സമ്മാനങ്ങളുമായി അറേബ്യൻ ഫാഷൻ ജുവലറി ഒരുങ്ങി കഴിഞ്ഞു.
ദുരിതാശ്വാസ നിധി കേസ്: പരാതിക്കാരൻ കുത്തിത്തിരിപ്പിന് ശ്രമിക്കുന്നെന്ന് ലോകായുക്ത, ഇടക്കാല ഹര്‍ജി തള്ളി
ബോണസും ശമ്പള വർദ്ധനവും ആവശ്യപ്പെട്ട് ജടായു ടൂറിസത്തിൽ സമരം ശക്തമാക്കും-സംയുക്ത തൊഴിലാളി യൂണിയൻ
പിൻ നമ്പർ വേണ്ട ; യുപിഐ ലൈറ്റ് വഴി 500 രൂപ വരെ അയയ്ക്കാം
ആലംകോട്  അബ്രോ ടവറിന്റെ ഉദ്ഘാടനം നാളെ (12/8/2023)അടൂർ പ്രകാശ് എം പി നിർവഹിക്കുന്നു
പൊന്നിൻ കിരീടമണിഞ്ഞ് ചതുർബാഹുസ്വരൂപനായി ശ്രീ ഗുരുവായൂരപ്പൻ...
സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈകോടതി തള്ളി.അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി