തോഷഖാന അഴിമതി കേസ്‌: പാക്‌ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്
മണമ്പൂർ എം.എസ്. വേണുഗോപാൽ അന്തരിച്ചു.
സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം നിലത്തിറക്കി, 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം
വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്നത്തെ വിപണി നിരക്കുകളറിയാം
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം.
യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവം: എയർപോർട്ട് ഡാനിയുടെ കൂട്ടാളികൾ കസ്റ്റഡിയിൽ
കല്ലമ്പലം നാവായിക്കുളം വെള്ളൂർക്കോണം ജലീൽ മൻസിലിൽ ജുബൈരിയാ ബീവി(82) നിര്യാതയായി.
*യുട്യൂബറെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്‍ക്കെതിരെ കേസ്*
നൊമ്പരമായി ആൻ മരിയ ജോയ്: കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു
*_പ്രഭാത വാർത്തകൾ_*```2023 | ഓഗസ്റ്റ്റ്റ് 5 | ശനി |
*മലയാളിയായ ഡോക്ടർ ഷാർജയിൽ അന്തരിച്ചു*
പത്തനംതിട്ട പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ്.
കുത്തിവയ്പ്പ് എടുത്ത കുട്ടികള്‍ക്ക് ഉള്‍പ്പെടെ ദേഹാസ്വാസ്ഥ്യം; പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ പരാതി
കാറില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍; പത്തനംതിട്ടയില്‍ നിന്ന് വാങ്ങിയതെന്ന് കണ്ടെത്തല്‍; പൂജ നടന്നതിന്റെ ലക്ഷണങ്ങളെന്ന് പൊലീസ്
*ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ ധനവകുപ്പ് തുക അനുവദിച്ചു*
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍അഡ്വ. എ എ റഷീദ് ചെയര്‍മാന്‍; എ സൈഫുദ്ദീന്‍ ഹാജിയും പി റോസയും അംഗങ്ങള്‍
രാഹുൽ ഗാന്ധിക്ക് എതിരെയുള്ള ഗുജറാത്ത് ഹൈകോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്ത് നീതി നടപ്പിലാക്കിയതിൽ ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.
കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വഞ്ചിയൂരിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു..
ചാവർകോട് തൃക്കുന്നത്തുകാവ് അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കടമ്പാട്ടുകോണം സ്വദേശി പ്ലാവില വീട്ടിൽ സജീവ് (40) മുങ്ങി മരിച്ചു