*പ്രഭാത വാർത്തകൾ*_```2023 | ജൂലൈ 27 | വ്യാഴം | 1198 | കർക്കടകം 11 |
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു; പരിശോധനയ്ക്ക് 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍
ആറ്റിങ്ങൽ ആലംകോട്  അവിക്സ്ന് സമീപം  ഇന്നോവ കാർ  ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം
തോട്ടയ്ക്കാട് ജംഗ്ഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു...
ബസ്സിനുള്ളിൽ വച്ച് യാത്രക്കാരുടെ സ്വർണമാലയും, പണവും കവർന്ന യുവതി അറസ്റ്റിൽ.
പള്ളിപ്പുറം-കാരമൂട് റോഡിലെ മാലിന്യ നിക്ഷേപം: കർശന നടപടിക്ക് അധികൃതർ
കരകുളം സർവ്വീസ് സഹകരണ ബാങ്കിന് മരുതൂരിൽ പുതിയ ശാഖ
മമ്മൂട്ടിയുടെ ‘ആശ്വാസം’ പദ്ധതി തിരുവനന്തപുരത്ത്
എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്റ്റോ ട്രേഡിങ്ങിന്റെ പേരിൽ നഷ്ടമായത് ലക്ഷങ്ങൾ
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അടച്ചിടാൻ നീക്കം
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജു കളിച്ചേക്കുമെന്ന് സൂചന
കെഎസ്ആ‍ർടിസിയുടെ ആദ്യ സീറ്റർ കം സ്ലീപ്പർ ബസ് എത്തി; വാങ്ങിയത് സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച്
കെഎസ്ആർടിസി ശമ്പളം: 30 കോടി ധനവകുപ്പ് അനുവദിച്ചു, ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് സിഎംഡി
ഇൻസ്റ്റാഗ്രാമിൽ ആർ.റ്റി ഒ യുടെ മിന്നൽ റെയ്ഡ് ;  30 ഓളം ഫ്രീക്കൻ മാരും വാഹനങ്ങളും കുടുങ്ങി.
കോലിയക്കോട് എൽ.പി സ്‌കൂളിന് പുതിയ ഇരുനില കെട്ടിടം
പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി
ഷാപ്പുകൾക്ക് നക്ഷത്ര പദവി, ബാർ ലൈസൻസ് ഫീസ് കൂട്ടി; പുതിയ മദ്യനയത്തിന് അംഗീകാരം, ഡ്രൈ ഡേ തുടരും
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
‘തുടര്‍ നടപടി വേണ്ട’ മൈക്ക് വിവാദത്തില്‍ പൊലീസിന് നിര്‍ദേശവുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 44,000ന് മുകളില്‍