മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ പ്രതികരണം കണ്ടപ്പോൾ കണ്ണുനിറഞ്ഞു; അഭിമാനമെന്ന് വി ശിവൻകുട്ടി
വർക്കല ലീന മണി കൊലപാതകത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് ചുമതലയേൽക്കും
സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവ്
കോവളത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് കടിയേറ്റു
കാർ നിന്ന് കത്തി, ഫയർഫോഴ്സെത്തി തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ മൃതദേഹം
*_പ്രഭാത വാർത്തകൾ_*```2023 | ജൂലൈ 22 | ശനി | 1198 | കർക്കടകം 6 | പൂരം```
കോന്നിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിക്കകം സർക്കാർ ഹൈസ്കൂളിന് രണ്ട് കോടിയുടെ പുതിയ ഇരുനിലമന്ദിരം
സംഗീതസവിധായകനുള്ള പുരസ്കാരം ഏറ്റവും കൂടുതൽ കിട്ടിയത് എനിക്കു തന്നെ, അതെന്റെ ഭാഗ്യം; എം.ജയചന്ദ്രൻ
ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരാഴ്ച നിറുത്താതെ കരഞ്ഞ യുവാവിന്റെ കാഴ്ച ശക്തി പോയി
മണവാട്ടിയായി പരീക്ഷ എഴുതി അമീന വിവാഹ പന്തലിലേക്ക് നടന്നു
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ 5 ദിവസം മഴ പെയ്തേക്കും
രാഷ്‍ട്രീയ പ്രബുദ്ധതയുള്ളവരാണ് ഒപ്പമുള്ളത്', സംസ്ഥാന അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ
ആറ്റിങ്ങൽ പാറയടിയിൽ ടിപ്പറും സ്കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു.
ബസിനുള്ളില്‍ ഛര്‍ദിച്ചു: പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ബസ് കഴുകിച്ച് ജീവനക്കാര്‍
മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
കൊല്ലത്ത് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
ഇന്ത്യ’ കേരളത്തിലില്ല, സി.പി.ഐ.എമ്മുമായി കേരളത്തിൽ സഖ്യം സാധ്യമല്ല; കെ.സി വേണുഗോപാൽ
കത്തിയെടുത്ത് സ്വയം കുത്തി; തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം