*ഹയർ സെക്കൻഡറി പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ജൂലൈ 20 വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം.*
19 വർഷം മുമ്പ് നാടുവിട്ട കല്ലമ്പലം സ്വദേശി, യുകെ പൊലീസിൻറെ പിടിയിലായി; തുണയായി ഫേസ്ബുക്ക് പോസ്റ്റ്! ഒടുവിൽ ആശ്വാസം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
 പ്രിയ നേതാവിനെ കാണാൻ രാഹുൽ ഗാന്ധി നാളെ എത്തും. പുതുപ്പള്ളിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
ആലംകോട്,പള്ളിമുക്ക്, തെറ്റിവിള വീട്ടിൽ പരേതനായ  സൈനുൽ ആബിദീൻ സാഹിബ് അവർകളുടെ മകൻ ജനാബ് നിഹാസ് മരണപ്പെട്ടു.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്, ജൂലൈയിലെ ഉയർന്ന നിരക്ക്
കല്ലമ്പലം നാവായിക്കുളം മരുതിക്കുന്നു മുക്കുകട കൂനൻ ചാൽ വീട്ടിൽ പരേതനായ ഷിഹാബുദീന്റെ ഭാര്യ ഹബുസ ബീവി(69) നിര്യാതയായി
ഇന്നത്തെ പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല
അനന്തപുരിയോട് വിട ചൊല്ലി പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്.. കേരളത്തിന്റെ ജനകീയ നായകന്, മീഡിയ 16 ന്യൂസിന്റെ  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
എംസി റോഡില്‍ ഗതാഗത നിയന്ത്രണം
"സ്വർഗ്ഗ കവാടം പദ്ധതി" പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു
*_പ്രഭാത വാർത്തകൾ_*```2023 | ജൂലൈ 19 | ബുധൻ | 1198 | കർക്കടകം 3 | പൂയം```
കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു
*ലാവ് ലിൻ കേസ് വീണ്ടും മാറ്റി, സെപ്തംബർ 12ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി*
പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ഇനിമുതല്‍ ‘ഇന്ത്യ’ എന്ന് അറിയപ്പെടും
അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത
ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു; പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെട്ട് പൊലീസ്
നഗരൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു
മമ്മൂട്ടി ഫാൻസ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മറ്റൊരു ജീവകാരുണ്യ പ്രവർത്തനം നടന്നു.
ഇനി ഉമ്മന്‍ചാണ്ടി സാറിനെ അനുകരിക്കില്ല..;സഹോദരനെ പോലെ ചേര്‍ത്തുപിടിച്ച നേതാവ്; കോട്ടയം നസീര്‍