*ചിറ്റയിൽ വീട്ടിൽ രാധാമണി അമ്മ അന്തരിച്ചു*
പരിശോധനാഫലം പുറത്തുവന്നു; അഞ്ചുതെങ്ങ് മാമ്പള്ളയിലെ മൂന്ന് വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.
പൊൻമുടി ക്യാമ്പ് ഷെഡ് നവീകരിക്കാൻ 78.18 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയായി.
യൂജിൻ പെരേരയ്ക്കെതിരായ കേസ്; ലത്തീൻ അതിരൂപത ഇന്ന് അഞ്ചുതെങ്ങ് പൊലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും
ആറ്റിങ്ങൽ കെൽട്രോൺ നോളജ് സെന്ററിൽ വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാതൃയാനം പദ്ധതി :ടാക്‌സി ഡ്രൈവർമാരെ എംപാനൽ ചെയ്യുന്നു
തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു.
എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വില നിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം
റോഡ് ക്രോസ് ചെയ്യാന്‍ സ്‌കൂള്‍ വാനിന് മുമ്പിലെത്തി, കുട്ടിയെ കാണാതെ വാഹനം മുന്നോട്ടെടുത്തു; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ജർമ്മനിയിൽ തൊഴിൽ തേടുന്നവർക്ക് വൻ അവസരങ്ങൾ; അപേക്ഷകൾ 15-ാം തീയ്യതി മുതൽ സമർപ്പിക്കാം
മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലമ്പലം സ്വദേശിശ്രീ ശുഭൻ (25) തുമ്പ സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപെട്ടു
*_സായാഹ്ന വാർത്തകൾ_*```2023 | ജൂലൈ 12 | ബുധൻ |
എസ്എൻഡിപി യോഗത്തിന്‍റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ശശിധരന്‍ കമ്മീഷന്‍ നിയമനത്തിന് സ്റ്റേ
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (12-07-2023)
*കിഴുവിലം ഇലഞ്ഞിക്കൽ വീട്ടിൽ സരോജിനി അമ്മ അന്തരിച്ചു*
ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു
വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു
യൂട്യൂബര്‍ തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്; യൂട്യൂബിലൂടെ അവഹേളിച്ചെന്ന് പരാതി, ജാമ്യത്തില്‍ വിട്ടു
മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരിക്ക്
തെരുവ് നായകളുടെ ദയാവധം; കണ്ണൂർ ജില്ലാപഞ്ചായത്തിന്‍റെ ഹര്‍ജിക്കെതിരെ ഹാജരായത് മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ടനിര