*പ്രഭാത വാർത്തകൾ*2023 ജൂലൈ 09 ഞായർ
മുറിച്ചുകൊണ്ടിരുന്ന കവുങ്ങ് ദേഹത്ത് വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം
കൂളിംഗ് പേപ്പർ ഒട്ടിച്ചു, കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മലപ്പുറം ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മസ്ക്ക് നിർബന്ധമാക്കി
കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടര്‍ കസ്റ്റഡിയില്‍
പനി ബാധിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു
ശ്രീഗുരുവായൂരപ്പന് വഴിപാടായിമഹീന്ദ്രയുടെ പുത്തൻ എക്സ്.യു.വി.
കർക്കിടകവാവ് ബലിതർപ്പണം - 2023 വിപുലമായ യാത്രകളൊരുക്കുകയാണ്കെ.എസ്.ആർ.ടി.സി.....
യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ കുറഞ്ഞ ചാര്‍ജ്; 25% വരെ ഇളവ് പ്രഖ്യാപിച്ച് റെയില്‍വേ
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരി സന്ദർശിച്ചു.
സു​മ​യ്യ​യ്ക്കും അ​ഫീ​ഫ​യ്ക്കും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി
വാഹനാപകട തിത്തിൽ പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
*പുതുക്കിയ മഴ മുന്നറിയിപ്പ്;  മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ..*
തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി
ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാം
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി
*ജെ സി ഡാനിയേൽ അവാർഡ് ജേതാവ് അച്ചാണി രവി അന്തരിച്ചു*
വിരമിച്ച വില്ലേജ് ഓഫീസറില്‍ നിന്ന് കൈക്കൂലി വാങ്ങവെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസിന്റെ പിടിയിലായി
തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി