സെഞ്ച്വറി അടിച്ചു തക്കാളി. വില നൂറ് രൂപയും കടന്നു; ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 60 രൂപ
ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ പൊലീസ് മേധാവി; വി വേണു പുതിയ ചീഫ് സെക്രട്ടറി
പാറശാലയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി
ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍'; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ടി എസ് രാജു
ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിപ്രഖ്യാപിച്ചു .
അജ്മാനിൽ 30 നില ഫ്ലാറ്റ് സമുച്ചയത്തിൽ തീപ്പിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു
ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിൽ ഒഴിവ്
ഇക്കുറി ഇതാദ്യമായി കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, ഇന്ന് കാലവർഷം കനക്കും! 9 ജില്ലകളിൽ ജാഗ്രത
* പ്രഭാത വാർത്തകൾ*```2023 | ജൂൺ 27 | ചൊവ്വ | 1198 | മിഥുനം 12 | അത്തം```
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് : രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ
എം ഡി എം എ യുമായി വക്കം സ്വദേശി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ.
മദനിക്ക് ദേഹാസ്വാസ്ഥ്യം: കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആറ്റിങ്ങൽ മാമം ഹിബയിൽ മുഹമ്മദ് ഷൂജ (62)അന്തരിച്ചു.
*ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു.*
 വർക്കലയിൽ മാവിൽനിന്ന് വീണ് ഓട്ടോ ഡ്രൈവർ മരിച്ചു.
ആറ്റിങ്ങൽ ആലംകോടിനും നഗരൂരിനും ഇടയിൽ ഒരു എസ്എസ്എൽസി ബുക്ക് ഇന്ന് ഉച്ചയ്ക്ക് 26/6/2023 നഷ്ടപ്പെട്ടു.
തിരുവനന്തപുരം വള്ളക്കടവിൽ കുടുംബശ്രീ അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് കൂട്ടയടി. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് തമ്മിലടിക്ക് കാരണം.
ഇരുപത്തിയൊൻപതാമത് അമ്മ ജനറൽ ബോഡി മീറ്റിങ്ങ് കൊച്ചിയിൽ നടന്നു
അത്യന്തം അപകടകാരി, കാളകൂടവിഷം, വീഡിയോ സന്ദേശവുമായി കേരള പൊലീസ്; ഹൃദയാഘാതത്തിന് കാരണമാകും, രാസലഹരി ഉപേക്ഷിക്കാം
കഴക്കൂട്ടത്ത് യുവതി നേരിട്ടത് ക്രൂരപീഡനം, ഗുരുതര പരിക്ക്, പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും