വിചാരണത്തടവ് അനന്തമായി നീളുന്നത് നീതിനിഷേധം'; മദനി കേരളത്തിലേക്ക് പുറപ്പെട്ടു
നാവായിക്കുളം പാർക്കിന് സമീപം കടയിൽ വീട്ടിൽ കൃഷ്ണൻ കുട്ടി നായർ(74) മരണപ്പെട്ടു
സ്റ്റാലിന്‍ വാക്കുപാലിച്ചു; തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കിത്തുടങ്ങുക സെപ്തംബര്‍ 15 മുതല്‍
*പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ്; ജൂലൈ 31 വരെ നീട്ടി*
മഴ കനക്കും, കേരളത്തിലെ ഒരു ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്
പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി
ലഹരിവിരുദ്ധ ദിനാചരണത്തിൽ സമൂഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ജില്ല കളക്ടർ
എത്ര ശ്രമിച്ചിട്ടും മധുരക്കൊതി തീരുന്നില്ലേ? ‍‍ഡോക്ടർ പറയുന്നത് കേൾക്കൂ
*സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ; കോടതി കയറി പ്രധാനാധ്യപകര്‍*
സ്വർണവില മുകളിലേക്ക്... പവന് 43,480 രൂപ
ജലസംഭരണികളില്‍ ജലനിരപ്പ് താഴുന്നു: ആശങ്കയില്‍ വൈദ്യുതി ബോര്‍ഡ്
വിഷക്കൂണ്‍ കഴിച്ച് 7 പേര്‍ ആശുപത്രിയില്‍
ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം
*പ്രഭാത വാർത്തകൾ*```2023 | ജൂൺ 26 | തിങ്കൾ |
ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി:  പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് പിന്നാലെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി പഴകിയ മത്സ്യങ്ങള്‍ എത്തുന്നു.
കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക്‌ ശേഷം പിടിയിൽ.
ആലംകോട് വഞ്ചിയൂർ പുതിയതടം നീരാഞ്ജനത്തിൽ ശ്രീരഞ്ജൻ (65) മരണപ്പെട്ടു
വഴയില-പഴകുറ്റി നാലുവരിപാത പ്രാരംഭ നടപടികളിലേക്ക്;ആദ്യഘട്ടമായി 117 കോടി രൂപ ജൂൺ 26ന് കൈമാറും.
നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാളെ ശസ്ത്രക്രിയ