റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കടകൾ അടച്ചുപൂട്ടൽ ഭീഷണി
കൊട്ടാരക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
പനിയുള്ള കുട്ടിക​ളെ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
പാരിപ്പള്ളിയിൽ കെ എസ് ആർ ടി ബസും ബൊലേറേയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാമമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഇ പി ജോർജ് മരണപ്പെട്ടു
നിഖിലിന്റെ യാത്രകൾ: വർക്കല, വീഗാലാന്റ്, കോഴിക്കോട്, കൊട്ടാരക്കര... കോട്ടയത്തെത്തിയപ്പോൾ പിടിയിൽ
ഹരിതകര്‍മ്മസേനയ്ക്ക് കഴിഞ്ഞ വര്‍ഷം നൽകിയത് കോടികൾ; ക്ലീൻ കേരള വഴിയുള്ള മാലിന്യ നീക്കത്തിൽ വൻ കുതിച്ചുചാട്ടം
തി​രു​പ്പൂ​രി​ലെ ബനിയൻ ബസാറിൽ വ​ൻ തീ​പി​ടി​ത്തം; അ​മ്പ​തോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു
*പ്രഭാത വാർത്തകൾ*```2023 | ജൂൺ 24 | ശനി | 1198 | മിഥുനം 9 | മകം``
ലഹരിയാരോപണം നേരിടുന്നവർക്ക് അം​ഗത്വം, ഒരു വിഭാ​ഗത്തിന് വിയോജിപ്പ്; അമ്മ യോ​ഗം ഇന്ന്
വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ
വാഹനങ്ങളിലെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്ക് ചെയ്തുംഎഐ ക്യാമറകളെ കബളിപ്പിക്കുന്ന വാഹനങ്ങൾ കണ്ടെത്തി നടപടി തുടങ്ങി ആറ്റിങ്ങൽ ആർ.ടി.ഒ.
*തിരുവനന്തപുരം മലയിൻകീഴ് കുണ്ടമണ്‍കടവില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.*
കെപി സിസി പ്രസിഡന്റ് കെ. സുധാകരനെ കള്ളകേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങലിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
ധനസഹായ പദ്ധതികൾക്ക് അപേക്ഷിക്കാം
വീടുപൂട്ടി ദീർഘദൂര യാത്ര പോകുമ്പോൾ അടുത്ത വീട്ടിലുള്ള ആളുകളെ വിവരം ധരിപ്പിക്കണം.
കത്തോ? വന്നിട്ടില്ലല്ലോ! പോസ്റ്റ്മാന്‍റെ പതിവ് മറുപടി; വീട്ടിലെത്തി നാട്ടുകാർ, ആധാ‍റടക്കം കത്തുകളുടെ കൂമ്പാരം
വ്യാജ സർട്ടിഫിക്കറ്റ് കെ.വിദ്യയുടെ ഫോണിലുണ്ടെന്ന് സൂചന; മെയിലുകൾ ഡിലീറ്റ് ചെയ്ത നിലയിൽ
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
മണമ്പൂർ തൊട്ടിക്കൽ പന്തുകളo റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക. നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു