മാമം,തക്ഷശിലലൈബ്രറി വായനക്കൂട്ടം സംഘടിപ്പിച്ചു.
ജൂൺ 23ന് (നാളെ)സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണം
എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ശ്രീനാരായണപുരം റോഡ് ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക പൊതുജനങ്ങൾക്കായി  തുറന്നു നൽകി.
ജില്ലാപഞ്ചായത്തിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ പാലകുന്ന് - പുളിമ്പള്ളിക്കോണം കുടിവെള്ള പദ്ധതി  ജില്ലാ പഞ്ചായത്ത് അംഗം  GG ഗിരി കൃഷ്ണൻ ഉദ്ഘാടനംചെയ്തു.
ഓക്‌സിജന്‍ തീര്‍ന്നിരിക്കാന്‍ സാധ്യത; പേടകത്തിനായുള്ള തിരച്ചിലില്‍ നിരാശ മാത്രം
മിടുക്കർക്കായി 'മികവുത്സവം', വിദ്യാർത്ഥികളെ അനുമോദിച്ച് മന്ത്രിമാർ.
തിരുവനന്തപുരത്ത് പൂന്തുറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ നടന്ന പോലീസ് അതിക്രമത്തില്‍ യുവാവിനു ഗുരുതര പരുക്ക്.
അശ്ലീലപ്രയോഗം; ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്
പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവില്‍ കുത്തിത്തുറന്ന് മോഷണം
പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം, പടർന്ന് ഡെങ്കിയും എലിപ്പനിയും
തെരുവുനായ പ്രശ്നം ഗുരുതരം, ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും’; എം.ബി രാജേഷ്
ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ജില്ലയിൽ കടൽ പട്രോളിംഗും സുരക്ഷ നടപടികളും ഊർജ്ജിതമാക്കി ഫിഷറീസ് വകുപ്പ്.
മുഖ്യമന്ത്രിക്ക് പനി.ഈ മാസം 27 വരെ മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റി
വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്
അപകടങ്ങൾ തുടർക്കഥയായിക്കൊ ണ്ടിരിക്കുന്ന അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ ഇന്നു മുതൽ ട്രാഫിക് വാർഡന്റെ സേവനം.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്
4 കിലോമീറ്റ‍ര്‍ ഉയരത്തില്‍ കടല്‍; മുങ്ങിക്കപ്പല്‍ കണ്ടു പിടിക്കാനായി നടത്തുന്നത് ലോകചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യം
‘അനുരാഗിണീ ഇതാ എന്‍…..’; പൂവ്വച്ചല്‍ ഖാദര്‍ ബാക്കി വച്ചുപോയ മധുരഗീതങ്ങള്‍; പ്രിയ കലാകാരന്റെ ഓര്‍മകള്‍ക്ക് 2 വയസ്
*പ്രഭാത വാർത്തകൾ*```2023 | ജൂൺ 22 | വ്യാഴം | 1198 | മിഥുനം 7 | ആയില്യം```
ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ