വിവാഹത്തിന് തൊട്ടുമുമ്പ് പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു
കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ചു; ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ
മഴയുണ്ട്, കുട മറക്കണ്ട, ഇന്നും വ്യാപക മഴ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് മരണനിരക്ക് കൂടി; ഹൃദയാഘാതം വില്ലന്‍
സൗദിയിൽ ബലിപെരുന്നാൾ 28 ന്; അറഫാ സംഗമം 27 ന് നടക്കും
കഴക്കൂട്ടത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്കു പരുക്ക്
*ഹദ്റമിയ്യ സൗഹൃദ സംഗമം സംഘടിപ്പിച്ചു*
കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജിലെ മിന്നും താരമായി നടൻ ദേവ് മോഹൻ
ഇന്തോനേഷ്യൻ ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യ, ലോക ചാമ്പ്യന്മാരെ തോൽപ്പിച്ച് സാത്വിക്-ചിരാഗ് ജോഡിക്ക് കിരീടം
ശ്രദ്ധിക്കണം,ശക്തമായ മഴയും കാറ്റും വരും; മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും യെല്ലോ അലർട്ട് 7 ജില്ലകളിൽ
നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരനെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്.
പൂമ്പാറ്റ' ഒടുവിൽ കൂട്ടിൽ കുടുങ്ങി! സിനിമാക്കഥകളിൽ കാണുമോ ഇങ്ങനെയൊരു തട്ടിപ്പുവീര, സിനിയുടെ കുറ്റകൃത്യങ്ങൾ
എംപി ഫണ്ടിന്‍റെ നൂറ് ശതമാനവും തിരുവനന്തപുരം മണ്ഡലത്തിൽ വിനിയോഗിച്ച് ശശി തരൂര്‍
കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി അഞ്ചൽ സ്വദേശിനി  സാബ്രി
കാലവർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുകയാണ്.
കൊടുംചൂടിൽ ഉത്തർപ്രദേശ്: മൂന്ന് ദിവസത്തിനിടെ 54 മരണം, 400 പേർ ചികിത്സയിൽ
ഡെല്‍ഹിയില്‍ രണ്ട് സ്ത്രീകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
പ്രശസ്ത സിനിമാ താരം  പൂജപ്പുര രവി (84 ) അന്തരിച്ചു.
തിരുവനന്തപുരം പൊൻ‌മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ; അപകടത്തിൽ പെട്ടത് കൊല്ലം  അഞ്ചൽ സ്വദേശികൾ
റോഡിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്.