വീടിന് മുന്നിൽ വെച്ച് കാറിടിച്ചു, കണ്ണൂരിൽ 13കാരന് ദാരുണാന്ത്യം
മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി.
കുണ്ടറയിൽ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
*പ്രഭാത വാർത്തകൾ*```2023 | ജൂൺ 18 | ഞായർ | 1198 | മിഥുനം 3 | മകയിരം```
*ശസ്ത്രക്രിയയ്ക്കിടെ 13 കാരി മരിച്ചതായി റിപ്പോർട്ട്*
പൊറോട്ട നൽകാൻ വൈകി ; തട്ടുകടക്കാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു .സംഭവം ചിറയിൻകീഴിൽ.
സിനിമയിൽ ജോലിയും വീടു വെയ്ക്കാൻ സഹായവും, യുവതിയിൽ നിന്ന് 25 ലക്ഷം തട്ടി; പിടിയിലായ പ്രതിയുടെ പേരില്‍ നിരവധി കേസുകള്‍
ശമ്പളത്തിനും വാടകയ്ക്കും പണമില്ല; സംസ്ഥാനത്ത് പോക്സോ കോടതികളുടെ പ്രവർത്തനം അവതാളത്തിൽ
സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം സജീവമാകും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
നോർക്ക റൂട്ട് സിന്റെ സാന്ത്വന പദ്ധതിയുടെ ഭാഗമായി വർക്കല താലൂക്ക് തലഅദാലത്ത് ജൂൺ 24 ന്
*പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന്*
തീരദേശ അടിയന്തരസഹായ പുസ്തകം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രകാശനം ചെയ്തു.
നാദാപുരത്ത് മകന്‍ മരിച്ചതറിയാതെ മൂന്ന് ദിവസം മൃതദേഹത്തിനരികില്‍ അമ്മ
കടയ്ക്കാവൂരിൽ വീടുകയറി സ്ത്രീയെ ഉൾപ്പെടെ ആക്രമിച്ച കേസിൽ വക്കം സ്വദേശി അറസ്റ്റിൽ
വിലക്കയറ്റം: തലസ്ഥാനത്തെ പലചരക്ക് വിപണന കേന്ദ്രങ്ങളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന
സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം സജീവമാകും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
*സായാഹ്ന വാർത്തകൾ*`l2023 | ജൂൺ 17 | ശനി |
കടകംപള്ളി വില്ലേജ് ഓഫീസിന് പുതിയ മുഖം; മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി.
 എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
ഉഗാണ്ടയിൽ സ്‌കൂളിന് നേരെ ആക്രമണം: 26 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു, നിരവധിപേരെ തട്ടിക്കൊണ്ടുപോയി