കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
*ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു; ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും*
കരുതലോടെ കാക്കാം കൈപിടിച്ചു നടത്താം; മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ വാഹന പ്രചരണ ജാഥ ആറ്റിങ്ങൽ നഗരസഭയിൽ.
ആലംകോട് കാവുനടയിൽ ഹെൽത്ത് സബ് സെന്റർ നിർമ്മാണോദ്‌ഘാടനം വാർഡ് മെമ്പർ ശ്രീ, എം.കെ. ജ്യോതിയുടെ ആദ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ, ഷിബുലാൽ നിർവഹിച്ചു.
80 കിലോ സ്വര്‍ണം, ഉദ്യോഗസ്ഥര്‍ക്ക് കിലോയ്ക്ക് ലക്ഷം രൂപ കമ്മീഷന്‍
കിളിമാനൂർ ചൂട്ടയിൽ കുഴിവിള വീട്ടിൽ അജയകുമാർ (60)നിര്യാതനായി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി; ഉണ്ണിമുകുന്ദന് ആശ്വാസം
കൂടുതൽ മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കും; ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല’; മന്ത്രി ജെ. ചിഞ്ചുറാണി
കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾക്ക് താങ്ങില്ല, ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരൂ; ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോ ആയിരിക്കേ യുവതിയുമായി ഒരുമിച്ച് താമസം, വിവാഹ വാഗ്ദാനം നൽകി നിരന്തര പീ, ഡനം
മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികൾ കൊയ്യുന്ന സ്വകാര്യആശുപത്രി ലോബികൾക്കെതിരെ നിയമപോരാട്ടങ്ങളുമായി സജീവമാണ് ഡോ. എസ് ഗണപതി.
കടയുടമയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കടയ്ക്കു മുന്നില്‍
വിന്‍ഡീസ് പര്യടനം: ഉമ്രാന്‍ മാലിക് തിരിച്ചെത്തും, അര്‍ഷ്ദീപ് ടെസ്റ്റ് ടീമിലേക്ക്, സഞ്ജുവിനും ഇടമുണ്ടാകും
മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
*കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടം; കാര്‍ കത്തിനശിച്ചു*
രണ്ട് മാസത്തിനിടെ ആദ്യമായി 44,000 ത്തിന് താഴേക്ക്; കുത്തനെ കുറഞ്ഞ് സ്വർണവില
6 ലക്ഷം രൂപ നൽകി തിരികെ വാങ്ങിയത് 31 ലക്ഷം രൂപയും വാഹനങ്ങളും; കൊള്ളപ്പലിശ സംഘത്തിലെ യുവതിയും സുഹൃത്തും പിടിയിൽ
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ വരുത്താനുള്ള സമയപരിധി ഇന്ന് വൈകീട്ട് അഞ്ചുമണി വരെ
*പ്രഭാത വാർത്തകൾ*2023 | ജൂൺ 15 | വ്യാഴം  1198 | എടവം 32 | ഭരണി