സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോർഡിൽ.കോഴിക്കടകൾ അടച്ചിടും.
സംസ്ഥാനത്ത് ഇ-പോസ് മെഷീനിലെ തകരാറുകൾ തുടർക്കഥയായതോടെ റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു.
'മിന്നും താരമായി'തോന്നയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി "വൃന്ദ*
56 ദിവസം പരസ്പരം അന്വേഷിച്ചു ഒടുവിൽ കെഎസ്ആർടിസി അഖിലിനെ കണ്ടെത്തി
കുണ്ടറയിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാറും ഓഫിസ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി
ബിപോർജോയ് ഗുജറാത്ത്‌ തീരത്തോട് അടുക്കുന്നു
*പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്**പനി നിസാരമായി കാണരുത്, ചികിത്സ തേടുക**'മാരിയില്ലാ മഴക്കാലം' ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ*
*പ്രഭാത വാർത്തകൾ*2023 | ജൂൺ 14 | ബുധൻ | 1198 | എടവം 31 | അശ്വതി
*അഞ്ചുതെങ്ങിൽ വീണ്ടും വള്ളം മറിഞ്ഞു*
*മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ കേസ്*
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി ; അക്രമസ്വഭാവമുള്ളതിനാൽ ജാഗ്രത നിർദ്ദേശം
കിളിമാനൂർ പനപ്പാംകുന്ന് യു കെ വില്ലയിൽ കെ ബാലകൃഷ്ണൻ (80) അന്തരിച്ചു.
*ഗുരുവായൂർ ലോഡ്ജിൽ രണ്ട് കുട്ടികള്‍ മരിച്ചനിലയിൽ; പിതാവ് ഗുരുതരാവസ്ഥയിൽ*
ശ്രദ്ധിക്കണേ !!❗️ഇൻസ്റ്റന്റ് ലോൺ ❗️എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിനുമുൻപ് ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം സമൂഹത്തില്‍ പകര്‍ന്നു നല്‍കിയ ശിഷ്യ പ്രമുഖനായിരുന്നു രാമാനന്ദ സ്വാമിയെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ
ബിവറേജസ് കോർപറേഷനിൽ ഈ മാസം 30ന് പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ
*മടവൂർ തുമ്പോട് സീമന്തപുരത്ത് വീട്ടമ്മയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു*
കിളിമാനൂർ അര്യാസ് ഹോട്ടലിന് മുൻ വശത്ത് കാർ ഓട്ടോയിൽ ഇടിച്ചു ...5 പേർക്ക് പരിക്ക്....