*_പ്രഭാത വാർത്തകൾ_*```2023 | ജൂൺ 9 | വെള്ളി |1198 | എടവം 26 | അവിട്ടം``
തലസ്ഥാന ജില്ലയിൽ ഞെട്ടിക്കുന്ന ക്രൂരത, ഹെൽമറ്റ് തലയ്ക്കടിച്ച് കൊലപ്പെടുത്തി; 'അക്കാനി മണിയനെ' തേടി പൊലീസ്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം എസ്എംവി സ്കൂളിൽ ചരിത്രം വഴി മാറുന്നു! ഇനി ബോയ്സ് സ്കൂളല്ല, തീരുമാനം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി
നവീകരിച്ച കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വര്‍ക്കല നിന്നൊരു പതിനഞ്ചുകാരി ശാസ്താംകോട്ടയില്‍ സുഹൃത്തായ പയ്യന്‍റെ മുറിയിലെത്തി ഒളിച്ചു കഴിഞ്ഞത് മൂന്നുദിവസം
ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം നടന്നത് തിരുവനന്തപുരത്ത്
ഇലക്ഷൻ വെയർഹൗസ് ഇനി കുടപ്പനക്കുന്നിൽ
മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതസഭ ആറ്റിങ്ങല്‍ എം.എല്‍.എ . ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു
കാണാതായ യുവതി കൊല്ലപ്പെട്ടതെന്ന് മൊഴി; തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന
അക്രമവും മോഷണവും; ഉറക്കമില്ലാതെ ചിറയിൻകീഴ്
ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവലിന് കേരളം ആതിഥ്യമരുളുകയാണ്. ഡിസംബറിൽ തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിൽ
തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ ജീവനൊടുക്കി.
സംസ്ഥാനത്ത് നാളെ അര്‍ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം
ബിനു ചേട്ടന് സര്‍ജറി കഴിഞ്ഞു', ആശുപത്രിയില്‍ നിന്ന് വിവരങ്ങളുമായി അനൂപ്
കേരളത്തിൽ കാലവർഷം എത്തി
ഹരിതാമൃതത്തിന് പിറന്നാൾ സമ്മാനം നബാർഡിന്റെ വക ഇരുചക്ര വാഹനം.
ഉപഭോക്തക്കള്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും.
പാരിപ്പള്ളി - വർക്കല - ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരത്തിൽ പങ്കുചേർന്ന് എസ്.എൻ.ഡി.പി യും