അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും
പൊലീസുകാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്;കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിടും
എസ്‍ വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പരിസ്ഥിതി സംരക്ഷണ വാരം ജില്ലാതല ഉദ്ഘാടനം വർക്കല സോണിലെ ജൗഹരിയ്യ ക്യാമ്പസിൽ ജെ.എസ് ജയലാൽ എം.എൽ.എ നിർവഹിച്ചു.
ഭൂമിയെ കാക്കാന്‍ കൈകോര്‍ക്കാം; ഇന്ന് ലോക പരിസ്ഥിതി ദിനം
ലോറിക്കുള്ളില്‍ വെച്ച് ഡ്രൈവറെ കുത്തിക്കൊന്നു
സ്വർണവില 2 മാസത്തെ താഴ്ന്ന നിലവാരത്തിൽ; വെള്ളി നിരക്കിൽ മാറ്റമില്ല
നിലയ്ക്കാമുക്ക് ബറൈറ്റ് വേ ആംബുലൻസ് സർവ്വീസ് ഉടമയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തി.
ആദ്യബന്ധം തകർന്നു, കൈപിടിച്ചുയർത്തി രേണു; ഒടുവിൽ മക്കളേയും ഭാര്യയേയും തനിച്ചാക്കി സുധി മടങ്ങി
*പ്രഭാത വാർത്തകൾ*2023 | ജൂൺ 5 | തിങ്കളാഴ്ച | 1198 | എടവം 22 | മൂലം
വാഹനം ഓടിച്ചത് ഉല്ലാസ്; സുധി ഇരുന്നത് മുന്‍ സീറ്റില്‍; പരിക്കേറ്റ നടന്മാരെ എറണാകുളത്തേക്ക് മാറ്റി
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു, തമിഴ്നാട് സർക്കാർ നടപടി ആന ജനവാസമേഖലയിലിറങ്ങിയതോടെ
അമ്മ മീൻ വാങ്ങിയതിൽ തർക്കം, മകൻ ചോദിക്കാൻ ചെന്നു; ആലപ്പുഴയിൽ കടക്കാരന്‍റെ ക്രൂരത, കുത്തിക്കൊന്നു, ശേഷം ഒളിവിൽ
ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായിഇന്ന് (ജൂൺ 5ന് )ശിവഗിരിയില്‍ വൃക്ഷതൈകള്‍ നടും. വിതരണവും ഉണ്ടാവും..
നൂറ്റാണ്ടു പിന്നിട്ടിട്ടും ഗുരുദേവന്‍ നട്ടപ്ലാവിന് പൂര്‍ണ്ണാരോഗ്യം
*ഗോകുലം മെഡിക്കൽ കോളേജിന് തിരിച്ചടി ...സംസ്ഥാനത്തിന് 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകും; ഗോകുലം ഉൾപ്പെടെ 3 സ്വകാര്യ മെഡി. കോളേജുകൾക്ക് കോഴ്സ് തുടരാൻ അനുമതിയില്ല*
ആറ്റിങ്ങൽ മുദാക്കൽ കുന്നും പുറത്ത് വീട്ടിൽ ശാരദാമ്മ ( 84 ) അന്തരിച്ചു.
തിരുവനന്തപുരം വെള്ളറടയിൽ പൊലീസിന് നേരെ ആക്രമണം
കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ യുവതിക്ക് ജീവനക്കാർ തുണയായി......