*ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായി*
*പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി; ആദ്യദിനം അര ലക്ഷത്തിലധികം അപേക്ഷ*
ഒഡീഷ അപകടം: 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ; വിവരങ്ങളറിയാം
പിടികിട്ടാപുള്ളി അറസ്റ്റിൽ
*_പ്രഭാത വാർത്തകൾ_*```2023 | ജൂൺ 3 | ശനിയാഴ്ച | 1198 | എടവം 20 | വിശാഖം, അനിഴം```
 ഒഡീഷ ട്രെയിൻ ദുരന്തം: മരണം 233 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും.അപകടത്തിൽപ്പെട്ടവരിൽ മലയാളികളും, അന്തിക്കാട് സ്വദേശികളായ നാല് പേർക്ക് പരിക്ക്
രാജ്യത്തെ നടുക്കി ട്രെയിൻ ദുരന്തം; മരണസംഖ്യ (120)ഉയരുന്നു, പരിക്ക് 600-ലേറെ പേർക്ക്, ഉന്നതതല അന്വേഷണത്തിന് റെയിൽവേ
ദേശാഭിമാനി ജീവനക്കാരി ജെ എസ് ശ്രീജ അന്തരിച്ചു
ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: 50 മരണം, 300 ലേറെ പേർക്ക് പരുക്ക്
തിരുവനന്തപുരത്ത് സമാന്തര ബാര്‍ ഉൾപ്പെടെ ചാരായവും മാഹി- പോണ്ടിച്ചേരി മദ്യവും വിദേശമദ്യവും പിടികൂടി ; 38 പേര്‍ അറസ്റ്റില്‍
ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടുമുതല്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍.
ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
കേന്ദ്രം നല്‍കുന്ന റേഷന്‍ വിതരണം ചെയ്യുമ്പോള്‍ പ്രത്യേക ബില്‍ വേണം,റേഷന്‍ മുടങ്ങുന്നത് പുതിയ പരിഷ്കാരം മൂലം
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ്: പ്രതിയായ ബംഗാള്‍ സ്വദേശി അറസ്റ്റില്‍; പ്രകോപനമായത് ഭിക്ഷയെടുക്കാനാകാത്തതിലെ നിരാശ
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്.
ജനതയെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുന്നതില്‍ ശ്രീനാരായണ ഗുരുദേവന്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലായെന്ന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ
സംഗീതലോകത്തെ ഇതിഹാസം ഇളയരാജയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍.
ശിവഗിരി മഠത്തിന് പുതിയ പ്രവേശന കവാടനിര്‍മ്മാണം ആരംഭിച്ചു.
 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക്ജൂണ്‍ 8 വരെ അപേക്ഷിക്കാം.
പ്രീ പ്രൈമറി, പ്രൈമറി മേഖലകളിൽ കൂടുതൽ ഊന്നൽ: മന്ത്രി വി. ശിവൻകുട്ടി