ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ജീവനക്കാരൻ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി
സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്‍റെ ചുമരിടിഞ്ഞ് വീണു; അപകടമുണ്ടായത് കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുമ്പ്
17-കാരിയുടെ ജീവനുംകൊണ്ട് ആംബുലൻസ് വരുന്നു, വഴിയൊരുക്കാൻ അഭ്യർത്ഥിച്ച് മന്ത്രി
ആഴിമല കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊട്ടാരക്കരയില്‍ പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം: പ്രതി പൊലീസിന്റെ പിടിയിൽ
പത്തനംതിട്ട; റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു.
ജൂണിലെ ആദ്യ ദിനം തന്നെ പത്തി മടക്കി സ്വർണവില; വിപണി നിരക്ക് അറിയാം
*എ ഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും; ഇരുചക്രവാഹനങ്ങളിലെ മൂന്ന് യാത്രക്കാരില്‍ 12 വയസിന് താഴെയുളളവര്‍ക്ക് ഇളവ്*
'ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക'; വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ
മദ്യശാലയിലെത്തിയ കള്ളൻ കുപ്പിയെടുത്ത് ചുറ്റും നോക്കി മടങ്ങി, പൊലീസിന് പിന്നെ കാര്യങ്ങൾ എളുപ്പമായി!
*പ്രഭാത വാർത്തകൾ*2023 ജൂൺ 01 വ്യാഴം
അരിക്കൊമ്പന്‍ കേസ് : സാബു എം. ജേക്കബിനെതിരെ കർഷണ നിലപാടുമായി ' ഹൈക്കോടതി,
ഇനി പഠനകാലം; മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്
കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം, ബോഗി കത്തി നശിച്ചു; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ...
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും; അധിക സർചാർജ് 10 പൈസ കൂടി, ജൂൺ മാസത്തിൽ കൂടുന്നത് 19 പൈസ
വിളപ്പിൽ പഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ ചീലപ്പാറ ശുദ്ധജല വിതരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.
പത്ത് രൂപയ്ക്ക് പന്തയംവെച്ച് തിരക്കേറിയ റോഡില്‍ കുളി; യുവാവിന് 3500 രൂപ പിഴ
പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാറിന് ജയിൽ, ഷെയ്ക്ക് ദർവേസ് സാഹിബിന് ഫയർ ഫോഴ്സ്, ക്രൈംബ്രാഞ്ച് വെങ്കിടേഷിന്
രാവിലെ കണ്ടത് തുറന്നുകിടക്കുന്ന അടുക്കള വാതിൽ', ചിറയിൻകീഴിൽ  പ്രവാസിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച!