*വാർത്തകൾ ചുരുക്കത്തിൽ*2023 | മെയ് 31 | ബുധൻ*
മദ്യലഹരിയിൽ വാഹനാപകടം, ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസിലും യുവാവിന്റെ പരാക്രമം, ഒടുവിൽ ആശുപത്രിയിൽ
സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, പടിയിറങ്ങുന്നത് 11,801 പേര്‍
മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം: ആൺസുഹൃത്ത് അറസ്റ്റിൽ, ലൈഗിംക പീഡനത്തിനിരയായെന്ന റിപ്പോർട്ടിന് പിന്നാലെ
സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
സംസ്ഥാനത്തെ മഴ സാഹചര്യം ശക്തമാകുന്നു, ഇന്നും ജാഗ്രത നിർദ്ദേശം; മൺസൂണിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി
മതപഠനകേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്; പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു; പൂന്തുറ സ്വദേശിയായ യുവാവിനായി തെരച്ചില്‍
സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കും, റോബോട്ടിക് സർജറി ഉടൻ: മന്ത്രി വീണാ ജോർജ്
പരിശ്രമങ്ങൾ പാഴായി, ചെങ്ങന്നൂരിൽ കിണറ്റിൽ വീണ വയോധികൻ മരിച്ചതായി സ്ഥിരീകരണം
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മദ്യനിരോധനം ഏർപ്പെടുത്തി
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ പുതിയ ലോഗോ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രകാശനം ചെയ്തു.
വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പുതിയ ട്രോമാകെയർ ഉടൻ: മന്ത്രി വീണ ജോർജ് വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു
മടവൂർ NSSHSS ലെ കായിക അധ്യാപകനും ചാലാംകോണം ഗോകുലത്തിൽ സുനിൽരാജ് (ജോയ് ) മരണപ്പെട്ടു
* കിളിമാനൂർ  കാനാറ ഉപ തെരഞ്ഞെടുപ്പ് സമാധാന പരം*  *പോളിംഗ്: 79.94 ശതമാനം .*
*മണൽ വിതറി മത്സ്യവില്‍പ്പന; മാർക്കറ്റിൽ അമോണിയം കലർന്ന മീൻ, നശിപ്പിച്ചത് ഒന്നും രണ്ടുമല്ല, 288 കിലോ*
മെഡലുകള്‍ ഗംഗയിലെറിഞ്ഞ് ഗുസ്തിതാരങ്ങള്‍ പ്രതിഷേധിക്കുന്നു
ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍
ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു
സംസ്ഥാനത്തെ അങ്കണവാടികളെ സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കും: വീണാ ജോര്‍ജ്