ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം; രണ്ടാം ക്വാളിഫയറിൽ മുംബൈ ഗുജറാത്തിനെ നേരിടും
പുതിയ പാർലമെന്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് പോകരുത്
വീട്ടില്‍ പ്രസവം: യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കൽ; നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; സ്വർണവില കുത്തനെ ഇടിഞ്ഞു
മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; കുഞ്ഞ് ജോബി വിരമിക്കുന്നു
ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കി, കാലുകൾ മുറിക്കാതെ ബാഗിൽ കയറ്റി; സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
75 രൂപ നാണയം പുറത്തിറക്കുന്നു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും
പോത്തൻകോട്ട് യുവതിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ ഡി.വൈ.എസ്‌.പിക്ക് കോടതിയുടെ മെമോ
പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും
കൊല്ലം പുനലൂരിൽ പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തയാളെ പൊലീസ് പിടികൂടി.
*പ്രഭാത വാർത്തകൾ*2023 | മെയ് 26 | വെള്ളിയാഴ്ച | 1198 |  എടവം 12 | ആയില്യം
സിനിമ -സീരിയൽ നടൻ സി.പി. പ്രതാപൻ (70) അന്തരിച്ചു.
എൻ്റെ വെെഫിനേയും കൊണ്ടുപോകാൻ നിനക്ക് എന്താടാ അധികാരം´: സൗദിയിൽ നിന്ന് ഭാര്യ വരുമെന്ന് പറഞ്ഞത് 26ന്, എത്തിയത് 23ന്, ഭർത്താവിൻ്റെ മുന്നിൽ വച്ച് കാമുകനൊപ്പം കാറിൽ കയറി പോയി യുവതി, മകളെ തനിക്ക് വേണ്ടെന്നും യുവതി
തിരൂർ സ്വദേശിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; യുവതിയടക്കം 2 പേർ പിടിയിൽ
ഉംറയ്ക്കെത്തിയ വിദേശ വനിതയ്ക്ക് മക്കയിലെ മസ്‍ജിദുൽ ഹറമിൽ സുഖപ്രസവം
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) പ്രതിനിധി ഡിനോ കോറൈല്‍, നോര്‍ക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
കല്ലമ്പലം നാവായിക്കുളം ഡീസന്റ് മുക്കിൽ പോത്ത് വിരണ്ടോടി; 2 ബൈക്ക് നശിപ്പിച്ചു, പിക്കപ്പിന്റെ ചില്ലു തകര്‍ത്തു
*മുഴുവൻ മാർക്കിന്റെ നേട്ടവുമായി പകൽക്കുറി ഗവ വി എച്ച് എസ് എസിലെ കാവ്യ*