തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകല്‍ വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍
കല്ലമ്പലത്തെ കോൺഗ്രസ് നേതാവും നാവായിക്കുളം പള്ളിയിലെ മുൻ പ്രസിഡന്റുമായ ഹാജി അബ്ദുൽ മജീദ്(പേപ്പർ മാമ) മരണപെട്ടു
ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ച്   അപകടം. മൂന്നു മരണം.മൂന്നു പേരും സഞ്ചരിച്ചത് ഒരു  ബൈക്കിൽ .
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍ ചത്തു
വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം; കെഎസ്ആര്‍ടിസി സര്‍വീസ് തുടരും
നടൻ ആശിഷ് വിദ്യാർത്ഥി വിവാഹിതനായി
പ്ലസ് വണ്‍ അപേക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍; ട്രയല്‍ അലോട്ട്മെന്റ് 13-ന്
ചിറയിൻകീഴ് മുടപുരം SSM ഹയർ സെക്കൻഡറി സ്കൂളിൽ +2 പരീക്ഷക്ക് തിളക്കമാർന്ന വിജയം
കൊടും ചൂട്; പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിയുടെ തലയിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം
പഴയ ഫോൺ തന്നെ മതി, മെസേജ് അയക്കാൻ കഴിയണം, സിം ഇട്ട് ആക്റ്റീവാക്കി ചാർജും ചെയ്ത് തരണം´: ഫോൺ ആവശ്യപ്പെട്ടത് രാഖിശ്രീയെന്ന് കത്തുകൾ, ഫോൺ വാങ്ങിയത് അർജുൻ വിദേശത്തു പോകുമ്പോൾ സംസാരിക്കാൻ
കള്ളക്കേസ് എടുത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യ ഭീഷണി
വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു.
ടൂറിസം വകുപ്പിന്റെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് തിരുവനന്തപുരത്ത്; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം കവര്‍ന്നതായി പരാതി. യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍.
ഭക്ഷണം കഴിച്ചിട്ടില്ല, ഇപ്പോഴും പടിവാതിൽക്കൽ കാത്തിരിക്കുകയാണ് സൂസി; രഞ്ജിത്തിനായി
അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്നൽ, നിരീക്ഷിച്ച് വനംവകുപ്പ്
വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുത് ' ജീവനക്കാർക്ക് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്
വമ്പൻ ഇടിവിൽ സ്വർണവില; 45,000 ത്തിന് താഴേക്കെത്തി
 കിളിമാനൂരിലെ മുൻ കാല സിപിഐ നേതാവ് ചക്രപാണി (80) നിര്യാതനായി.