എസ് വൈ എസ് ഗ്രാമസഞ്ചാരത്തിന് സ്വീകരണം നൽകി
സിവിൽ സർവീസ് പരീക്ഷയിൽ മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്
വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയെങ്കിലും ആക്കണം’; ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്.
ട്രക്കിലെ ജീവിതം അറിയാന്‍ രാഹുല്‍; ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢ് വരെ ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര
കര്‍ണാടകയില്‍ അധികാര കൈമാറ്റമില്ല; അടുത്ത അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന് മന്ത്രി എം.ബി പാട്ടീല്‍
കേന്ദ്രം ഗ്രാന്റ് വെട്ടി,  ക്ഷേമപെൻഷൻ മൂന്നു മാസത്തിലൊരിക്കൽ ആക്കാൻ നീക്കം
വിപണിയിൽ ആശ്വാസം; സ്വര്‍ണ വില കുറഞ്ഞു
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ എട്ടു പേർ അറസ്റ്റിലായി.
ബാറ്റിംഗ് കരുത്തില്‍ ചെന്നൈ! എറിഞ്ഞുവീഴ്ത്താന്‍ ഗുജറാത്ത്; ചെപ്പോക്കില്‍ ആദ്യ ക്വാളിഫയര്‍- സാധ്യതാ ഇലവന്‍
ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി: പീഡനക്കേസിലെ ഹർജി തള്ളി, വിചാരണ തുടരാൻ ഹൈക്കോടതി ഉത്തരവ്
ബെംഗളൂരുവിൽ കനത്ത മഴ; ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി
കല്ലമ്പലം വണ്ടിത്തടം മസ്ജിദ് മുൻ ഇമാം പെരുമാതുറ സജീർ മന്നാനി ഉസ്താദ് മരണപ്പെട്ടു
ആ കണ്ണുകളിലെ വെളിച്ചമണയില്ല, ജോലിക്കിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും
ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു.
#അരിക്കൊമ്പൻ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് തിരിച്ചെത്തി.#അരിക്കൊമ്പന്_ഒരു_ചാക്ക്_അരി... മൃഗസ്നേഹി ഗ്രൂപ്പിന്റെ തട്ടിപ്പ്
#രാഖിശ്രീയുടെ ആത്മഹത്യ: #ശല്യപ്പെടുത്തിയിട്ടില്ല, അവർ തമ്മിൽ പ്രണയത്തിൽ... : അർജുന്റെ വീട്ടുകാര്‍
ഉച്ചകഴിഞ്ഞ് ഇന്നും മഴ കനക്കും ഒപ്പ ഇടിയും മിന്നലും, മൂഴിയാർ ഡാം തുറന്നേക്കും
*നാട്ടിന്റെ പ്രീയപ്പെട്ടവന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..*
തുമ്പ കിൻഫ്ര പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങിൽ കരിച്ചിൽ സ്വദേശി രഞ്ജിത്ത് (32) മരണപ്പെട്ടു.