*പ്രഭാത വാർത്തകൾ*2023 | മെയ് 23 | ചൊവ്വാഴ്ച  1198 | എടവം 9 | തിരുവാതിര
കിളിമാനൂരിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടൻ, ദർശനാ രാജേന്ദ്രൻ മികച്ച നടി
തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ;
വാമനപുരം കാരേറ്റിൽ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി.
പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു
നഗരൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ RSP പ്രതിഷേധ ധർണ്ണ നടത്തി
തിരുവനന്തപുരം .കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു.
പ്ലസ് വണ്‍ സീറ്റ്: താലൂക്ക്തല പട്ടിക വരും
ആലംകോട് ഹൈസ്കൂളിന് സമീപം കാട്ടുവിള വീട്ടിൽ അബ്ദുൽ വഹാബിന്റെ മകൻ നിസാബ്(40) മരണപ്പെട്ടു.
പഴയകാല സിപിഐ എം നേതാവ് കല്ലമ്പലം മേനാപ്പാറ ബ്രീസ് കോട്ടേജിൽ ബഷീർ (78 ) മരണപ്പെട്ടു.
നിരവധി ക്രിമിനൽ കേസുകളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന പ്രതി കാപ്പാ നിയമപ്രകാരംഅറസ്റ്റിൽ.
ഊരുപൊയ്ക ആലയിൽമുക്ക് കുഴിവിള വീട്ടിൽ രാധ(67) അന്തരിച്ചു.
പള്ളിപ്പുറം അപകടം മരണം നാലായി
എന്റെ വാഹനം കടന്നുപോകാൻ ജനങ്ങളുടെ വാഹനം തടഞ്ഞ് ബുദ്ധിമുട്ടിക്കരുത്; സിദ്ധരാമയ്യ
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; 8 ജില്ലകളിൽ മുന്നറിയിപ്പ്
റേഷൻ സാധനങ്ങൾ വീട്ടിലെത്തും; 'ഒപ്പം' മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
ആറ്റിങ്ങൽ ആലംകോട് ഗുരുനാഗപ്പൻകാവിനു സമീപം മിഥുലയിൽ കെ വിജയൻ (66)അന്തരിച്ചു
പരസ്പരം മധുരം പങ്കിട്ട് ചുംബനമേകി മോഹൻലാലും സുചിത്രയും, പൊന്നാട അണിയിച്ച് ലിജോ-
വിവിധ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ; ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; യാത്രയുടെ സമയത്തിലും മാറ്റം