'കാലിൽ ബൂട്ടണിയാൻ കൊതിച്ചു, 10-ാം ക്ലാസ് പരീക്ഷ ഫലത്തിന് കാത്ത് നിന്നില്ല'; 10 പേർക്ക് ജീവനേകി സാരംഗ് മാഞ്ഞു
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്, ഇത്തവണ ഗ്രേസ് മാർക്കും
തൃശൂരിൽ 16കാരിയെയും 22 കാരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കല്ലമ്പലത്ത് കെഎസ്ആർടിസി ബസിന് നേരെ അർദ്ധരാത്രിയിൽ അജ്ഞാതന്റെ കല്ലേറ് ആക്രമണം!
പ്രഭാത വാർത്തകൾ*2023 | മെയ് 19 | വെള്ളി
മലയാളിയായ അഡ്വ. കെ.വി വിശ്വനാഥൻ ഇന്ന് സുപ്രീം കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്യും
പള്ളിപ്പുറം അപകടം.പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ ഞെട്ടിക്കുന്ന അപകടം, 4 ദിവസം പ്രായമായ കുഞ്ഞടക്കം 3 പേർക്ക് ജീവൻ നഷ്ടമായി
പള്ളിപ്പുറം അപകടത്തിൽ 5 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ മടങ്ങവേ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു;
എലത്തൂർ ട്രെയിൻ ആക്രമണക്കേസ്: ഐജി പി വിജയന് സസ്പെൻഷൻ; നടപടി തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിന്ന് നീക്കിയ ശേഷം
*പള്ളിപ്പുറത്ത് ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം ..*
മധുരത്തിന് ബദലായി ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കെതിരേ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്,
ഓട്ടോ വിളിച്ച്‌ ദൂരെസ്ഥലത്തുനിന്ന് എത്തും, ഡ്രൈവറില്‍ നിന്ന് പണം വാങ്ങി മുങ്ങും; തട്ടിപ്പ് പതിവാക്കിയ വയോധികനെ കുടുക്കി,
തൃശൂരിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു
ആറ്റിങ്ങലിൽ ഇന്ന് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.
18 കാരിയെ വീട്ടിൽ നിന്നും കാണാതായതിന് പിന്നാലെ കാമുകനെ മർദിച്ചവശനാക്കിയ സംഭത്തിൽ രണ്ടുപേർ അറസ്റ്റിൽ.
വ്യാപാരി വ്യവസായി ഏകോപനസമിതി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ വക്കം യൂണിറ്റിലെ സജീബി ന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായ വിതരണം ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു.
'ആരവം' കോസ്റ്റൽ ഗെയിംസ് രജിസ്‌ട്രേഷൻ ആരംഭിച്ചു.
കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
വില വീണ്ടും കുറഞ്ഞു; ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം
 *ആംബുലൻസ് കടന്നു പോകാനുള്ള സൗകര്യം ഒരുക്കി നൽകണം.*