*പ്രഭാത വാർത്തകൾ*2023 | മെയ് 14 | ഞായർ
ഇന്ദിരയെ 'കൈ'പിടിച്ചുയർത്തി, സോണിയക്ക് താങ്ങായി, 'പുതിയ' രാഹുലിന് മോടിയേകി; കന്നട നാട്ടിലെ കോൺഗ്രസ് പെരുമ!
*കിളിമാനൂരിൽ വാഹനാപകടം : പെരുമാതുറ സ്വദേശിനി മരിച്ചു, 6 പേർക്ക് ഗുരുതര പരിക്ക്.*
ജില്ലയിൽ ഒൻപത് തീരദേശറോഡുകൾ കൂടി നാടിന് സമർപ്പിച്ചുചിറയിൻകീഴ്, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തീരദേശ റോഡുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു.
‘വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറന്നു’; എല്ലാ സംസ്ഥാനത്തും ജയം ആവർത്തിക്കും;രാഹുൽ ​ഗാന്ധി
കൊച്ചിയിൽ 12,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി; വൻ വേട്ട…
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം!
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് രാജിവെക്കും.
കർണാടക തെരഞ്ഞെടുപ്പ്  കല്ലമ്പലം പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ കോൺഗ്രസിന്റെ വിജയാഹ്ലാദം..
കനലില്ല തരി പോലും: ബാഗേപ്പള്ളി തുണച്ചില്ല, കെജിഎഫിൽ നാണക്കേട്; മത്സരിച്ച നാലിടത്തും സിപിഎമ്മിന് നിരാശ
കര്‍ണാടകയില്‍ മലയാളി വിജയത്തിളക്കം; രണ്ട് പേര്‍ ജയിച്ചു; എന്‍ എ ഹാരിസ് വിജയത്തിന് തൊട്ടരികെ
ജെ.ഡി.എസിന് ഞെട്ടൽ; കുമാരസ്വാമിയുടെ മകൻ നിഖിലിന് തോൽവി
മോദി പ്രഭാവം ഏറ്റില്ല, വിജയിച്ചത് ഡികെ മാജിക്; കർണാടകയിൽ ബിജെപിയെ തകർത്തു തരിപ്പണമാക്കി കോൺഗ്രസ് അധികാരത്തിലേക്ക്
എസ് എസ് എഫ് മുപ്പതാമത്കേരള സാഹിത്യോത്സവ് തിരുവനന്തപുരത്ത്
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം
ജ്യോതിശാസ്ത്രവിദ്യാപീഠം സ്ഥാപകനും കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഡീനുമായിരുന്ന ഡോ. എൻ ഗോപാലപ്പണിക്കർ നിര്യാതനായി
ആശ്വസിക്കാൻ വകയില്ല; സ്വർണവില വീണ്ടും മുകളിലേക്ക്
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി
വര്‍ക്കല ഓടയത്ത് ഭാര്യാ മാതാവിനെ കാറിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍
*കിളിമാനൂരിൽ ഹെറോയിനുമായി ആസാം സ്വദേശികൾ അറസ്റ്റിൽ*