അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ
ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്, പ്രതി അധ്യാപകൻ
BREAKING NEWS*      കുത്തേറ്റ വനിത ഡോക്ടർ മരിച്ചു*കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന (22) ആണ് മരിച്ചത്.
കോഴിക്കോട് വാഹനാപകടം; പിതാവും മകനും മരിച്ചു
വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ ആക്രമണം; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്
*പ്രഭാത വാർത്തകൾ*2023 | മെയ് 10 | ബുധൻ
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരള തീരത്ത് അപ്രതീക്ഷിത മഴയ്ക്ക് സാധ്യത
കർണാടകം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് കർശന സുരക്ഷയിൽ, എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്
താനൂർ ബോട്ടപകടം; ഒളിവിൽ കഴിയുകയായിരുന്ന സ്രാങ്ക് പിടിയിൽ
പുത്തൻപാലം രാജേഷ് ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ
കിളിമാനൂരിൽ വ്യാപാരിക്കുനേരെ ഗുണ്ടാ ആക്രമണം.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ചതിൽ മൂന്നാമത്തെ ചീറ്റയും ചത്തു.,മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി, മാരക മുറിവ്
തിരുവനന്തപുരത്ത് വയോധികയ്ക്ക് നേരെ മുഖംമൂടി ആക്രമണം; കമ്പിപ്പാര കൊണ്ട് അടിച്ചു, കാലിന് പൊട്ടല്‍
*കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയിൽ ഇളവ് അനുവദിക്കും, ജനരോഷം പരിഗണിക്കാതെ പോകാനാകില്ലെന്ന് സിപിഎം*
മെസിയുടെ കാര്യത്തില്‍ ഒന്നും തീരുമാനമായില്ല! വാര്‍ത്തകള്‍ വ്യാജമെന്ന് ഫാബ്രിസിയോ, പുതിയ വിവരങ്ങള്‍ പുറത്ത്
കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൻ്റെ സമാപന ദിവസം വേദിയിൽ വീണ്ടും അടി. 2 പൊലീസുകാർ ഉൾപ്പടെ പത്തു പേർക്ക് പരിക്ക്.
ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍
എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം'; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു
താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
കാറില്‍ കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി 3 യുവാക്കളെ അറസ്റ്റില്‍