കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൻ്റെ സമാപന ദിവസം വേദിയിൽ വീണ്ടും അടി. 2 പൊലീസുകാർ ഉൾപ്പടെ പത്തു പേർക്ക് പരിക്ക്.
ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍
എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം'; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു
താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
കാറില്‍ കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി 3 യുവാക്കളെ അറസ്റ്റില്‍
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ വ്യാപകമാകും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
പാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, കോഴിക്കോട്ട് യുവാവിന് പരിക്ക്
*അന്തരിച്ച അയിലം കൊച്ചുകൃഷ്ണപിള്ളയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ മുഖ്യമന്ത്രിയെത്തി*
45,000 ത്തിന് താഴെക്കില്ല; കത്തിക്കയറി സ്വർണവില
കിളിമാനൂർ  ചെങ്കിക്കുന്നിൽ  മര്‍ദനമേറ്റ് മരണം; 3 പേര്‍ അറസ്റ്റില്‍
കരുതലും കൈത്താങ്ങും വർക്കല താലൂക്ക് തല അദാലത്ത് ഇന്ന്
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ചോറുണ്ടാക്കാതെ കറിയുണ്ടാക്കിയ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു
ബോട്ടിന് റജിസ്ട്രേഷനില്ല, സ്രാങ്കിന് ലൈസൻസും#സർവീസ് തുടങ്ങി 16–ാം ദിവസം ദുരന്തം
സ്വര്‍ണക്കടത്ത് പതിനെട്ട് യുവതികള്‍ വഴി , മലയാളി ജ്വല്ലറി ഉടമയും മകനും മുംബൈയില്‍ പിടിയിലായി
*സെക്രട്ടറിയേറ്റിൽ തീപിടിത്തം, മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി*
ഓടുന്ന ബസില്‍ നിന്ന് ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം, തള്ളിയിട്ട യുവാവിന് ദാരുണാന്ത്യം; ഡ്രൈവറും ക്ലീനറും അറസ്റ്റിലായി
 *പ്രഭാത വാർത്തകൾ*2023 | മെയ് 9 | ചൊവ്വ
പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ മാങ്ങ വാങ്ങി; പണം നൽകാതെ കബളിപ്പിച്ചതായി പരാതി
താനൂർ ബോട്ടപകടം: തിരച്ചിൽ വീണ്ടും തുടങ്ങി, ബോട്ടുടമയ്ക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും