*പ്രഭാത വാർത്തകൾ*2023 | മെയ് 8 | തിങ്കൾ |
താനൂർ ബോട്ട് ദുരന്തം: മരണം 22, മരിച്ചവരിൽ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും; എൻഡിആർഎഫ് സംഘം തിരച്ചിൽ തുടങ്ങി,: ബോട്ടുടമയ്ക്കായി തെരച്ചിൽ, അറസ്റ്റ് ഉടൻ
താനൂരിലെ ബോട്ടപകടം മരണം 18 ആയി ; നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു, സർക്കാരിന്റെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി
കണ്ണീർ കടലായി താനൂർ, ബോട്ട് അപകടത്തിൽ മരണസംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
താനൂര്‍ ബോട്ട് ദുരന്തം; മരണസംഖ്യ 11 ആയി
*ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും*
*ഇന്ന് ലോക ചിരിദിനം; ഉള്ളുതുറന്ന് ചിരിക്കേണ്ടതിന്റെ പ്രാധാന്യം*
*വാഹനങ്ങളിലെ എല്‍.ഇ.ഡി ലൈറ്റുകള്‍ക്കും ഇനി പിടിവീഴും; 5000 രൂപ പിഴ*
നബീസ ഉമ്മാളിന് വിട; ആയിരങ്ങളുടെ സാന്നിധ്യത്തിൽ കബറടക്കം
പൊലീസുകാര്‍ക്കെന്താ ഷൂട്ടിംങ് സൈറ്റില്‍ കാര്യം, സിനിമ സൈറ്റുകളില്‍ ഇനി ഷാഡോ പൊലീസും
തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ.
ഗൃഹനാഥന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു.
ജമാ അത്ത് ഫെഡറേഷൻ ജന മുന്നേറ്റ ജാഥക്ക് വർക്കലയിൽ സ്വീകരണം നൽകും
സ്വകാര്യ ബസ്സുകളില്‍ ഇ-പെയ്‌മെന്റ് സംവിധാനം വരുന്നു
മോക്ക ചുഴലിക്കാറ്റ് വരുന്നു: സംസ്ഥാനത്ത് മഴ കനക്കും, ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം
അരി വാങ്ങാൻ വന്നതാണ് സാറേ...': കുറ്റം നിഷേധിച്ച് കണ്ണേറ്റുമുക്കിൽ കഞ്ചാവുമായി പിടിയിലായ മുൻ എസ്എഫ്ഐ നേതാവ്
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
*ഓട്ടോ ഡ്രൈവറെതൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു*
6475 കിലോമീറ്റർ, 11 രാവും 12 പകലും, ചെങ്കോട്ടയും താജ്മഹലും അടക്കം കണ്ടുവരാം, കേരളത്തിൽ നിന്ന് ട്രെയിൻ!
ഐസിഡിഎസ് അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്