മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഗുരുദേവ സമാഗമ ശതാബ്ദികവിതാ രചനാ മത്സര പുരസ്ക്കാര വിതരണം നാളെ.
അയിത്താചരണത്തിനെതിരായി ശിവഗിരി മഠം പ്രതിരോധം തീര്‍ക്കും.                       സച്ചിദാനന്ദ സ്വാമി
ബ്രിട്ടന് ചരിത്രമുഹൂര്‍ത്തം; കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍
ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ മുണ്ട് അറുത്ത് രക്ഷപ്പെടുത്തിയ മധ്യവയസ്‌കൻ അടുക്കളയിൽ കയറി കത്തിയെടുത്ത് സ്വയം കഴുത്തറുത്തു. പിന്നാലെ മരണം . സംഭവം ആര്യനാട്ട് .
*കേഴ് വി കുറവ് തുടക്കത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ ചികിത്സയും എളുപ്പമാകില്ല.*
നീറ്റ് 2023'പരീക്ഷാർത്ഥികൾക്കായിവിപുലമായ യാത്രാ സൗകര്യം ഒരുക്കുകയാണ് കെ എസ് ആർ ടി സി....
വാഹനങ്ങളിലെ അനധികൃത ബോർഡും സ്റ്റിക്കറും നീക്കിയില്ലെങ്കിൽ കർശന നടപടി
മാലിന്യ മുക്തകേരളം; പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ശുചീകരണയജ്ഞം
നായ കടിച്ചു, ആശുപത്രിയിൽ ഇൻജക്ഷൻ എടുത്ത് മടങ്ങവെ അപ്രതീക്ഷിത ദുരന്തം; യുവാവിന് ദാരുണാന്ത്യം
രാത്രി ഒരു മണിയോടെ ക്ഷേത്രത്തിനുള്ളിൽ നിന്ന് ശബ്ദം'; ഭാരവാഹികളും നാട്ടുകാരും എത്തിയപ്പോൾ കണ്ടത് കവർച്ചാ ശ്രമം
*പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറവ്: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ; പദ്ധതി കേരളത്തിലും*
കല്ലമ്പലം കുടവൂർ മുസ്ലിം ജമാഅത്തിൽ പെട്ട താളികോണം നിസാർ മൻസിലിൽ (കുടവൂർ ഹെൽത്ത്‌ സെന്ററിന് സമീപം) നിസാറുദീൻ (റേഷൻ കട)മരണപ്പെട്ടു.
സര്‍വീസ് ആരംഭിച്ച് വെറും ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് നേടിയ വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി
ഇരുചക്ര വാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയില്‍ പിഴ 20 മുതല്‍
സ്വര്‍ണവില വീണു; മൂന്ന് ദിവസത്തെ കുതിപ്പിന് അവസാനം
ഈ മാസത്തെ റേഷന്‍ വിതരണം ഇന്നു മുതല്‍
മുൻ കഴക്കൂട്ടം എംഎൽഎയും, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണുമായിരുന്ന പ്രൊ. നബീസാ ഉമ്മാൾ അന്തരിച്ചു
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു; കേരളത്തിലെ മഴ സാഹചര്യം മാറും, ജാഗ്രത
*പ്രഭാത വാർത്തകൾ*_```2023 | മെയ് 6 | ശനി*