ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം; എതിരാളികൾ ഗുജറാത്ത്
കോട്ടയത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു.
മണനാക്ക്‌ ജംഗ്ഷനിൽ ആൽമരം മുറിക്കുന്നത് കാരണം  മണനാക്ക് ജംഗ്ഷൻ വഴി ഇന്ന് മുതൽ(5.5.2023) രണ്ടു ദിവസം ഗതാഗത നിയന്ത്രണം
*_പ്രഭാത വാർത്തകൾ_*```2023 | മെയ് 5 | വെള്ളി
മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് ഇ ഡി; 143 കോടിയുടെ ബാങ്ക് ഡെപ്പോസിറ്റും ഷെയറുകളും മരവിപ്പിച്ചു
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് സമ്പൂർണ്ണയോഗം ചേരും
ട്രെയിനിനുനേരെ കല്ലെറിഞ്ഞാല്‍ 5 വര്‍ഷം തടവ് ശിക്ഷ ; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാവുന്നതാണ്.
മണനാക്ക് ജംഗ്ഷനിൽ തണൽ വിരിച്ചു നിറഞ്ഞു നിന്നിരുന്ന നൂറു വർഷത്തിലധികം പ്രായമുള്ള ആൽമരം റോഡ് വികസനത്തിന്റെ  ഭാഗമായി ഇന്ന് മുറിച്ചു മാറ്റുന്നു.കണ്ണീരോടെ മണനാക്ക് നിവാസികൾ
കരവാരം വഞ്ചിയൂർ പട്ടളയിൽ 7 ആടുകളെ ഒറ്റ ദിവസം കൊണ്ട് കൊന്ന് തെരുവുനായകള്‍, ഉപജീവനമാര്‍ഗം നിലച്ച് വീട്ടമ്മ
മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിക്ക് കുത്തേറ്റു; പ്രതി സ്വയം കഴുത്തറുത്തു
മൂന്നാർ മലമുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവന്ന് രണ്ടായി പിളർന്നു, ഇടിച്ചത് ഓടിക്കൊണ്ടിരുന്ന കാറിൽ, ഒരാൾക്ക് പരിക്ക്
ദ്വിദിന റെസിഡൻഷ്യൽ റീഫ്രഷ്മെന്റ് പരിശീലനത്തിനായി ആറ്റിങ്ങൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ കൊട്ടാരക്കരയിൽ.
ഇത് കേരളാ സ്‌റ്റോറി’; പള്ളിക്കമ്മിറ്റി നടത്തിയ ഹിന്ദു വിവാഹത്തിന്റെ വിഡിയോ പങ്കുവച്ച് എ ആര്‍ റഹ്‌മാന്‍
ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് മുങ്ങി നടന്ന സ്ഥിരം കുറ്റവാളിയെ കാപ്പാ ചുമത്തി വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു
കല്ലമ്പലം ഫിദാ സിൽക്സ് ഉടമ റാഫിയുടെ പിതാവ് ബദറുദ്ദീൻ ഹാജി മരണപ്പെട്ടു
കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു.
ആറ്റിങ്ങൽ ടൗൺഹാൾ സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളം