അരിക്കൊമ്പനെ ലൊക്കേറ്റ് ചെയ്തു; സർവ സന്നാഹങ്ങളുമായി ദൗത്യസംഘം റെഡി
കുട്ടിയുമായി യാത്ര ചെയ്യുന്ന മാതാപിതാക്കളുടെ പിഴ ഒഴിവാക്കിയേക്കും; പരിശോധിക്കാന്‍ ഗതാഗത വകുപ്പ്
ട്യൂഷൻ ക്ലാസിൽ 14-കാരിക്ക് ലൈംഗികാതിക്രമം, ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച് ഭീഷണി; പ്രതിക്ക് കഠിനതടവും പിഴയും  വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി
ആലപ്പുഴ ജില്ലയിൽ അഗ്നിശമനസേനയിൽ ആദ്യ ഫയർവുമൺ ആകാനുള്ള നിയോഗത്തിൽ ശ്രീന
ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദിയും, മലപ്പുറത്ത് ഗര്‍ഭിണിയടക്കം 15 പേര്‍ ചികിത്സതേടി
സംസ്ഥാനത്ത് മൂന്ന് വാഹനാപകടങ്ങളിലായി അഞ്ച് മരണം
43 അംഗൻവാടികളിലേക്ക് ടിവി വിതരണം, ഒരെണ്ണം മാത്രം ലക്ഷ്യം കണ്ടില്ല, ആ ടിവി പോയ വഴി കണ്ടെത്തി സിസിടിവി !
മനോരോഗ ചികിത്സയ്ക്കെത്തിയ പതിമൂന്നുകാരനെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പല തവണ പീഡിപ്പിച്ചു, ഡോക്ടര്‍ക്ക് ഏഴ് വര്‍ഷം തടവ്
അരിക്കൊമ്പൻ ദൗത്യം നാളെ തന്നെ; പുലർച്ചെ 4 ന് ശ്രമം തുടങ്ങും, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ്
*സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.*
നാട്ടിലെത്താൻ അൽപസമയം ബാക്കി; ട്രെയിനിൽ നിന്നും പല്ലുതേക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു; യുവാവിന് ദാരുണമരണം, സംഭവം ശാസ്താംകോട്ടയിൽ
ആറ്റിങ്ങൽ : ആലംകോട് മാർക്കറ്റ് റോഡിൽ കോടിയാട്ട് ക്ഷേത്രത്തിനു സമീപം മിഥുനത്തിൽ കെ വി നാരായണൻ(61) അന്തരിച്ചു.
*E M ഷംസുദ്ദീൻ അന്തരിച്ചു*
ആറ്റിങ്ങൽ വീരളം മണ്ണുവിളാകത്ത് വീട്ടിൽ പി തുളസിഭായി അമ്മ (85)അന്തരിച്ചു
രാത്രി പ്രസവവേദന ആംബുലൻസ് ഓടിയെത്തി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെൺകുഞ്ഞിന് ജന്മംനൽകി യുവതി
ചിരിയുടെ സുൽത്താന് യാത്രാമൊഴി; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകി കേരളം, അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബർസ്ഥാനിൽ
പ്രശസ്‌ത നാടകനടൻ,സംവിധായകൻ കൊല്ലം കബീർദാസ്(ദൃശ്യകല)നിര്യാതനായി.
രണ്ട് ദിവസത്തിന് ശേഷം വിശ്രമിച്ച് സ്വർണവില; അനക്കമില്ലാതെ വെള്ളിയുടെ വിലയും
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; കേസെടുത്ത് പൊലീസ്, കുട്ടിയെ വാങ്ങിയ സ്ത്രീയെ പ്രതി ചേര്‍ത്തു
നിലയ്ക്കാമുക്ക്, കോണത്ത് വിള SS ഭവനിൽ സനന്ദു(16) നിര്യാതനായി.