*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 27 | വ്യാഴം
അതുല്യ നടൻ മാമുക്കോയയ്ക്ക് നാടിന്റെ വിട; സംസ്കാരം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ
തീരദേശമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ് ചിറയിൻകീഴ് മണ്ഡലത്തിലെ തീരസദസ്സ്.
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിനും സാംസ്കാരിക സംഗമത്തിനും തുടക്കമായി.
അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഒ.ബി.എം ഹൈടെക് സർവീസ് സെന്റർ യാഥാർത്ഥ്യമായി.
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രം മാറ്റിയെഴുതും: കെ എന്‍ ബാലഗോപാല്‍
മാതാപിതാക്കളെ ഉപദ്രവിച്ചു, വീടിന് തീയിട്ടു; ആറ്റിങ്ങലിൽ യുവാവ് അറസ്റ്റിൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, നാളത്തെ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി, വിവരങ്ങളറിയാം
കാടിനെ കാക്കാം, നാടിനെ കേൾക്കാംതിരുവനന്തപുരം ജില്ലയിൽ വനസൗഹൃദ സദസ്സ് നാളെ.
നൈപുണ്യവികസനത്തിന് കരുത്തേകി അസാപ് സ്‌കിൽ പാർക്ക് നാടിന് സമർപ്പിച്ചുകേരള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മന്ത്രി ആർ.ബിന്ദു കഴക്കൂട്ടം കിൻഫ്രാ പാർക്കിൽ ഉദ്ഘാടനം ചെയ്തു
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കലില്‍ സപ്ലൈകോ ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.
ആറ്റിങ്ങൽ കൊല്ലമ്പുഴ കുട്ടികളുടെ പാർക്ക് തുറന്നു
മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു
*ആറ്റിങ്ങലുകാർക്ക് പ്രിയപ്പെട്ട കണ്ണാടി നടരാജൻ അന്തരിച്ചു*
അപകടം പതിയിരിക്കുന്ന മൊബൈൽ ഫോണുകൾ. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
സ്‌കോൾ കേരള ആസ്ഥാന മന്ദിരം കിള്ളിപ്പാലത്ത്ശിലാസ്ഥാപനം  മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു
നാവായിക്കുളം മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം
കാത്തിരിപ്പിന് വിട, പെരുമഴ എത്തി! തലസ്ഥാനത്ത് തകർപ്പൻ മഴ; 5 ദിവസം മഴ സാധ്യത, കൊച്ചിയിലടക്കം യെല്ലോ അലർട്ട്
സെർവർ തകരാർ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും
എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം, സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിലെ പരാതിയില്‍ പരിശോധന