*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 25 | ചൊവ്വ |
നടൻ മാമുക്കോയ ആശുപത്രിയിൽ
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത; കിളിമാനൂർ ബ്ലോക്കിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു
പേരൂർക്കട ജി എച്ച് എസ് എസിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു
*ഭവന നിർമാണത്തിൽ പ്രത്യേക ഇടപെടൽ, തീരദേശമനസ് തൊട്ടറിഞ്ഞ് നേമം , കോവളം മണ്ഡലങ്ങളിലെ തീരസദസ്സ്*
നിലമേലിലെ സാമൂഹിക, രാഷ്ട്രീയ മേഖലയിലെ  മികവുറ്റ വ്യക്തിത്വവുമായ ശ്രീ A A സലീം മരണപ്പെട്ടു.
കേരളീയ വേഷത്തിൽ‌ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രമുഖർക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ; പണം നൽകേണ്ടി വരുന്നത് ആരൊക്കെ?
അവധി ആഘോഷിക്കാന്‍ എത്തി, കൈ കഴുകുന്നതിനിടെ ഡാമില്‍ വീണു; 13 കാരന്‍ മുങ്ങിമരിച്ചു
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത,2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മോദി പരാമർശം: രാഹുൽ ഗാന്ധിക്ക് ആശ്വാസം; പാറ്റ്ന കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; നാളെ നടക്കുന്ന പി.എസ്.സി പരീക്ഷയുടെ സമയം മാറ്റി
എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി
കൊ​ട്ടാ​ര​ക്ക​രയിൽ വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് മാ​ങ്ങാ പ​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
അഴീക്കല്‍ ബീച്ചില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
സ്വർണോത്സവത്തിന് ശേഷവും വില താഴേക്ക് തന്നെ; വിപണി നിരക്ക് അറിയാം
*ക്യാമറ തന്നെ നിയമലംഘനം;എഐ ക്യാമറകൾ സ്വകാര്യത ‌ലംഘിക്കുന്നതായി നിയമജ്ഞർ*
പോരേടം   കല്ലടത്തണ്ണിയിൽ വാഹന അപകടം... ഒരാൾ മരണപ്പെട്ടു.
പൂരങ്ങളുടെ പൂരമായ  തൃശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്ന്; തിരുവമ്പാടി – പാറമേക്കാവ് വിഭാഗത്തിന് പുറമേ 8 ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും
നാല്‍പതുകാരനെ രാത്രിയില്‍ വെട്ടി കൊല്ലാന്‍ ശ്രമിച്ച ആറ് അംഗ സംഘം അറസ്റ്റില്‍