സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 22-23 വാർഷിക പദ്ധതി പ്രകാരം ലൈബ്രറികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു.
തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ കരടി വീണു.
 *പ്രഭാത വാർത്തകൾ*  2023 | ഏപ്രിൽ 20 | വ്യാഴം
ലഹരി ഇടപാടില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസുകാരന് നേരെ മുളക് സ്പ്രേ ആക്രമണം
വർക്കല പനയറയിൽ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന മുന്‍ഭര്‍ത്താവ് അറസ്റ്റില്‍
വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസിൽനിന്നും പണം തട്ടിയ സബ് പോസ്റ്റ് മാസ്റ്റർ പിടിയിൽ; തട്ടിയെടുത്തത് 12 ലക്ഷത്തോളം രൂപ.
അതൃപ്തി പരസ്യമാക്കി മന്ത്രി; മിൽമ റിച്ച് പാലിൻ്റെ വില വർധന പിൻവലിച്ചു
കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേക്ക് .....
മണനാക്ക് കാട്ടു വിള വീട്ടിൽ മുഹമ്മദ് മീരാൻ (95) നിര്യാതനായി.
ജില്ലയിലെ ഹരിതകര്‍മ സേനക്ക് ഇനി 'കറണ്ട് വേഗം', ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി മന്ത്രി എം.ബി രാജേഷ്.
സൗജന്യ ഡയാലിസിസ് ഇരട്ടിയാക്കുന്നു; വൃക്കരോഗികൾക്ക് താങ്ങായി മലയിൻകീഴ് താലൂക്ക് ആശുപത്രി.
വന്ദേഭാരത് രണ്ടാം ട്രയൽ റൺ; 7 മണിക്കൂർ 50 മിനുട്ടിൽ കാസർഗോഡ് എത്തി
അമ്മയുപേക്ഷിച്ചാലും തണലൊരുക്കും'; അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ അതിജീവനത്തെ കുറിച്ച് ആരോഗ്യമന്ത്രി
സ്വർണ വിലയിൽ വീണ്ടും മാറ്റം. ഉച്ചയ്ക്ക് വില കുറഞ്ഞു.
സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്.
തട്ടിപ്പിൻ്റെ പുതിയ മുഖത്തെപ്പറ്റികേരരള പോലീസിൻ്റെ മുന്നറിയിപ്പ്
ലോക ജനസംഖ്യയിൽ ചൈനയെ പിന്നിലാക്കി  ഇന്ത്യ ഒന്നാമത്.146.86 കോടി
ആറ്റിങ്ങൽ: കുന്നുവാരം ഒയാസിസിൽ കെ.പി വിജയകുമാർ(59) നിര്യാതനായി
ജോണി നെല്ലൂർ രാജിവച്ചു; യുഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപണം