നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി അച്ഛനും ഒന്നരവയസുകാരിയായ മകളും അയൽക്കാരിയും മരിച്ചു
*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 17 | തിങ്കൾ
90 കിലോ മീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഡിത്തം, വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ലെന്ന് ഇ ശ്രീധരൻ
പരീക്ഷണ ഓട്ടവുമായി വന്ദേ ഭാരത് എക്സ്പ്രസ്; ഉച്ചയോടെ കണ്ണൂരിൽ എത്തുമെന്ന് പ്രതീക്ഷ
നാവായിക്കുളം കിഴക്കേനടയിൽ നിയന്ത്രണം വിട്ട് ബ്രില്യന്റ് സൗണ്ട്സിന്റെ പവർ യൂണിറ്റ് ലോറി മറിഞ്ഞു,ബ്രില്യന്റ് നഹാസ് അത്ഭുതകാരമായി രക്ഷപെട്ടു.
സഞ്ജു തിരി കൊളുത്തി, 'ഹിറ്റ്‌മെയര്‍' പൂര്‍ത്തിയാക്കി; ഗുജറാത്തിനോട് കടംവീട്ടി റോയല്‍സ്32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 60 എടുത്തു മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍
ഓപ്പണര്‍മാര്‍ പോയി, ഞെട്ടി രാജസ്ഥാന്‍ റോയല്‍സ്; പ്രതീക്ഷയോടെ സഞ്ജു ക്രീസില്‍
പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും രണ്ട് കോടി രൂപ വിതരണം ചെയ്യാൻ ഉത്തരവ്.
വിവാഹമോചനം നടത്തിയതിൽ വിരോധം; വർക്കലയിൽ വിദേശവനിതയുടെ വീടിന് നേർക്ക് മുൻഭർത്താവിന്റെ ആക്രമണം
തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ‌ രണ്ട് വിദ്യാർത്ഥികൾ‌ മുങ്ങിമരിച്ചു
കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തി യുവതി; ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്; വൈറൽ കുറിപ്പുമായി ഭർത്താവ്
കിളിമാനൂർ പോങ്ങനാട്,ആലത്തൂകാവ് ഫ്രണ്ട്സ് റെസിഡന്റ്‌സ് അസോസിയേഷന്റെ ഓഫീസ് മന്ദിരവും കലേഷ് ബാബു സ്മാരക മിനി ഹാളും അഡ: അടൂർ പ്രകാശ് എംപി ഉത്ഘാടനം ചെയ്തു.
ട്രെയിൻ നീങ്ങിയപ്പോൾ കയറാൻ ശ്രമിച്ചു, പാളത്തിലേക്ക് വീഴുമായിരുന്ന സ്ത്രീക്ക് രക്ഷകനായി റെയിൽവേ പോർട്ടർ
മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശം പെരുമാറ്റം; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
മകനെ ജാമ്യത്തിലെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം.
ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി; രക്ഷിക്കാൻ ഫയർഫോഴ്സ് വേണ്ടിവന്നു
ദുബൈയിലെ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു; മലയാളി ദമ്പതികളടക്കം നാല് ഇന്ത്യക്കാര്‍
കുതിച്ചുയർന്ന് കോവിഡ്; തുടർച്ചയായി നാലാം ദിവസവും പതിനായിരത്തിന് മുകളിൽ രോ​ഗികൾ
സുഡാന്‍ സംഘര്‍ഷം; വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു
മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍.