സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും; 7 ജില്ലകളിൽ മുന്നറിയിപ്പ്
കൊല്ലം പൂരവും കുടമാറ്റവും നാളെ, ഇരുപക്ഷത്തും 13 ഗജവീരന്മാർ
കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
കോവളത്തെ നാലു വയസുകാരന്റെ മരണം ബെെക്ക് റേസിങ്ങിനിടെ; യുവാവ് അറസ്റ്റില്‍
     *പ്രഭാത വാർത്തകൾ*   2023 | ഏപ്രിൽ 16 | ഞായർ
ആലംകോട് ഹസന്റെ  മാതാവ് ജമീല ബീവി മരണപ്പെട്ടു
ദുബായിലെ ദെയ്‌റ നായിഫിൽ വൻ തീപിടുത്തം ഉണ്ടായി. രണ്ട് മലയാളികൾ അടക്കം പതിനഞ്ചോളം പേർ മരിച്ചതായാണ് റിപോർട്ടുകൾ
വട്ടിയൂർക്കാവ് വയലിക്കടയിൽ റോഡരികിൽ നിന്ന രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു; അറസ്റ്റ്
എം.​എ. യൂ​സ​ഫ​ലി​ മക്കയിൽ; റമദാനിലെ പ്രത്യേക പ്രാ​ർ​ഥ​ന​കളിൽ പങ്കെടുക്കും
ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച കേസിൽയുവതിയും, സുഹൃത്തും കൊച്ചിയില്‍ അറസ്റ്റിൽ
തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ.
കട്ടയ്‌ക്കോട്- ബഥനിപുരം- നാടുകാണി റോഡ് സഞ്ചാരയോഗ്യമാകുന്നു
ഡോ:അംബേദ്കർ ജയന്തി ആഘോഷവും, 61-മത് സ്കൂൾ വാർഷികവും, അംബേദ്കർ ഛായാചിത്രം അനാഛാദനവും സങ്കടിപ്പിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
യൂട്യൂബിൽ നിന്നു മാത്രമല്ല ട്വിറ്ററിൽ നിന്നും കണ്ടെന്റ് ക്രിയേറ്റർമാർക്കും പ്രശസ്തർക്കും വരുമാനമുണ്ടാക്കാം
വർക്കല റാത്തിക്കൽ സ്വദേശിനി നെബീനയുടെ മരണത്തിൽ ഭർത്താവ് അഫ്സൽ  അറസ്റ്റിൽ
വിഷു ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജനതിരക്ക്; വിഷുക്കണി ദർശിച്ച് ഭക്തലക്ഷങ്ങൾ
ആറ്റിങ്ങല്‍ ഫയര്‍ സ്റ്റേഷനില്‍ ദേശീയ അഗ്‌നിശമന സേനാ ദിനം ആചരിച്ചു
മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 12 പേർ മരിച്ചു.
കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും