പെരുമാതുറ മാടൻ വിള  തൈക്യാവിൽ ( പണിയിൽ ) പരേതനായ വി എ റഷീദിന്റെ ഭാര്യ വേലിക്കകം കുടുംബാംഗം ഐഷാ ബീവിമരണപ്പെട്ടു.
മാവേലി എക്സ്പ്രസിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു
ശുഭ്മാന്‍ ഗില്‍ തുടങ്ങി, തെവാട്ടിയ തീര്‍ത്തു! പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം
ഈ ഫോട്ടോയിൽ കാണുന്ന അബിൻ (15)വക്കം പുത്തനട ക്ഷേത്രത്തിന് സമീപത്തുനിന്നും ഇന്ന്13/04/2023 വൈകുന്നേരം അഞ്ചുമണി മുതൽ കാണാതായി.
ഭാരം നൂറ് കിലോയിലേറെ വീതം, ആര്യനാട് കൃഷിക്കും ആളുകള്‍ക്കും ഭീഷണിയായ പന്നികളെ വെടിവച്ചുകൊന്നു
കായംകുളത്ത് കായലിൽ 2 സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.ഒരാളെ കാണാതായി
തിരുവനന്തപുരത്ത് അമ്മയുടെ മുന്നിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
പിഎസ്‌സി ചോദ്യപേപ്പർ ചോർത്തിയ കേസ്; രേഖകൾ വ്യക്തമല്ലെന്ന് ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതി മടക്കി
*വാര്‍ധക്യ, വിധവാ, ഭിന്നശേഷി പെന്‍ഷനില്‍ 200 മുതൽ 500 രൂപയുടെ വരെ കുറവുണ്ടാകും; കേന്ദ്രവിഹിതം ഇനി നേരിട്ട് മാത്രം*
മാതാപിതാക്കളോടൊപ്പം നിൽക്കാൻ അനുവദിക്കാത്ത ഭാര്യയെ ഡിവോഴ്സ് ചെയ്യാമെന്ന് കൽക്കത്താ ഹൈക്കോടതി.
*പുതിയ ദീർഘദൂര ടേക്ക് ഓവർ സർവീസുകൾക്ക് 30% നിരക്കിളവ്*
ലോട്ടറിയടിച്ചോ ? പണം എന്ത് ചെയ്യണമെന്ന് അറിയില്ലേ ? എങ്കിൽ വരൂ ക്ലാസിലിരിക്കാം
ആറ്റിങ്ങല്‍: നഗരസഭ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ വിഷു വിപണനമേള ആരംഭിച്ചു
വർക്കലയിൽ യുവാവിനെ ന​ഗ്നനാക്കി മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന അഞ്ച് പേർ കൂടി പിടിയിലായി
മടവൂരിൽ വീട്ടില്‍ അതിക്രമിച്ച്‌ കയറി സ്ത്രീകളെ ഉപദ്രവിച്ച പ്രതി അറസ്റ്റില്‍
വർക്കലയിൽ യുപിഐ ഇടപാടിലൂടെ പണം കൈപ്പറ്റിയ കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
*വർക്കലയിൽ അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ*
ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ
സംസ്ഥാനത്ത് ഉഷ്ണതരംഗ സമാന സാഹചര്യം; സൂര്യപ്രകാശമേൽക്കരുതെന്ന് മുന്നറിയിപ്പ്