*പ്രഭാത വാർത്തകൾ_*`2023 | ഏപ്രിൽ 13 | വ്യാഴം |
ഞെക്കാട് സ്കൂളിലെ അധ്യാപകനായിരുന്ന ഉല്ലാസ് പള്ളിക്കൽ രചിച്ച 'കണിക്കൊന്ന പൂക്കുമ്പോൾ' എന്ന പുസ്തകം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ പ്രകാശനം ചെയ്തു.
യുപിഐ ഇടപാടുകളിൽ അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ; വ്യാപാരികൾ ആശങ്കയിൽ
പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് അഞ്ചംഗ സംഘം,
തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു, ആക്രമണം മദ്യ ലഹരിയിൽ,
ധോണി മാജിക് വിജയം കൊണ്ടുവന്നില്ല; അവസാന പന്തിൽ രാജസ്ഥാന് വിജയം
വിഷുവിന് പ്രത്യേക ട്രെയിൻ; സർവീസ് ഈ മാസം 16 മുതൽ
ആശാൻ മലയാള കാൽപ്പനിക വസന്തത്തിന് തുടക്കം കുറിച്ചയാൾ: മന്ത്രി സജി ചെറിയാൻ_ആശാൻ നൂറ്റിയമ്പതാം ജന്മവാർഷിക ആഘോഷ സമ്മേളനം സമാപിച്ചു.
അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് വസ്തു നികുതികേരള മുസ്‌ലിം ജമാഅത്ത് നേക്കാള്‍ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
*ആർമി റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ*
എട്ടാം നാൾ എ ഐ ക്യാമറ ഓൺ ആകും, ഹെൽമറ്റും സീറ്റ്ബെൽറ്റും മാത്രമല്ല; 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കീറും!
പ്രിയപ്പെട്ടവന്റെ തുടിപ്പുകൾ നാല് പുതുജീവനായി, തീവ്രദു:ഖത്തിലും മുന്നോട്ടുവന്നത് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ
കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും
റമദാൻ മാസം; ശാന്തിഗിരിയില്‍ അന്നദാനത്തിനായി 10 ലക്ഷം കൈമാറി എം.എ യുസഫലി
മഴക്കാല മുന്നൊരുക്കം: തിരുവനന്തപുരത്ത് വിപുലമായ പദ്ധതികള്‍
മടവുർ ഗ്രാമപഞ്ചായത്തിലെ പച്ചവിളപ്രദേശത്തേയും പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പുളിമാത്ത് ഏലായേയും ബന്ധിപ്പിക്കുന്ന മണ്ണുവിള വാതുക്കൽ പാലം ഉദ്ഘാടനം ചെയ്തു
രക്തസമ്മര്‍ദവും പ്രമേഹവുമുള്ളവര്‍ മാസ്ക് ധരിക്കണം: ആരോഗ്യമന്ത്രി
ആളുമാറി അക്കൗണ്ടിലെത്തിയത് ബെവ്കോയുടെ 10.76 ലക്ഷം രൂപ; തിരിച്ച് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി അക്കൗണ്ട് ഉടമ
കിണറ്റിൽ വീണ വയോധിക നെ രക്ഷിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു